"അസ്സാം തമീമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
1955-ല്‍ [[ഫലസ്തീനിലെ|ഫലസ്തീന്‍‌]] ഹെബ്രോണില്‍ ജനിച്ചു. [[ഇസ്രയേല്‍]] അധിനിവേശത്തിന്റെ ഭീകരത നേരില്‍ കണ്ടറിഞ്ഞയാളാണ്‌. ഏഴാമത്തെ വയസ്സില്‍ മാതാപിതാക്കളോടൊപ്പം [[കുവൈത്ത്|കുവൈത്തിലേക്ക്]] നാടുവിടേണ്ടി വന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിനായി ബ്രിട്ടനില്‍ ചേക്കേറി. കമ്പയിന്‍ഡ് സയന്‍സില്‍ ബിരുദം നേടിയ അദ്ദേഹം [[പൊളിറ്റിക്കല്‍ തിയറി|പൊളിറ്റിക്കല്‍ തിയറിയില്‍]] ഡോക്‌ടറേറ്റ് ബിരുദം നേടി. [['ഇസ്ലാമും പശ്ചിമേഷ്യയിലെ ജനാധിപത്യപ്രക്രിയയും']] ആയിരുന്നു ഗവേഷണവിഷയം.
പിന്നീട് ജോര്‍ദ്ദാനിലെത്തിയ തമീമി അവിടെ [[ഇസ്ലാമിക പ്രസ്ഥാനം|ഇസ്ലാമിക പ്രസ്ഥാനത്തിന്റെ]] മുന്‍നിരനേതാവായി മാറി. 1986-ല്‍ 26 [[ഇസ്ലാമിസ്റ്റുകള്‍]] പാര്‍ലമെന്റിലെത്തിയ തെരെഞ്ഞെടുപ്പിന്‌ ചുക്കാന്‍ പിടിക്കാന്‍ തമീമിയുമുണ്ടായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് ബ്രിട്ടനിലെത്തി [[ലിബര്‍ട്ടി ഫോര്‍ ദ മുസ്ലിം വേള്‍ഡ്]] രൂപീകരിച്ചു. [[മതേതരത്വം]], [[ജനാധിപത്യം]], [[ബഹുസ്വരത]] തുടങ്ങിയ വിഷയങ്ങളെ ഇസ്ലാമിക പരിപ്രേക്‌ഷ്യത്തില്‍ വിലയിരുത്തുന്നതില്‍ വിദഗ്ധനാണ്‌.
 
==പുറമേക്കുള്ള കണ്ണികള്‍==
*[[http://commentisfree.guardian.co.uk/azzam_tamimi/index.html|അസ്സാം തമീമിയുടെ ലേഖനങ്ങള്‍]]
"https://ml.wikipedia.org/wiki/അസ്സാം_തമീമി" എന്ന താളിൽനിന്ന് ശേഖരിച്ചത്