"അസ്സാം തമീമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[ബ്രിട്ടന്|ബ്രിട്ടനിലെ]] [[ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ തോട്ടിന്റെ]] സാരഥി.ബ്രിട്ടിഷ് [[യുദ്ധ വിരുദ്ധ പ്രസ്ഥാനം|യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ]] മുന്‍നിര നേതാക്കളിലൊരാളാണ്. “ഹമാസ്: എഴുതപ്പെടാത്ത അധ്യായങ്ങള്‍“, “റാഷിദ് ഗനൂശി: ജനാധിപത്യവാദിയായ ഇസ്ലാമിസ്റ്റ്” തുടങ്ങി അഞ്ചോളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്.
1955-ല്‍ [[ഫലസ്തീനിലെ|ഫലസ്തീന്]] ഹെബ്രോണില്‍ ജനിച്ചു. [[ഇസ്രയേല്‍]] അധിനിവേശത്തിന്റെ ഭീകരത നേരില്‍ കണ്ടറിഞ്ഞയാളാണ്. ഏഴാമത്തെ വയസ്സില്‍ മാതാപിതാക്കളോടൊപ്പം [[
പിന്നീട് ജോര്‍ദ്ദാനിലെത്തിയ തമീമി അവിടെ [[[ഇസ്ലാമിക പ്രസ്ഥാനം|ഇസ്ലാമിക പ്രസ്ഥാനത്തിന്റെ]] മുന്‍നിരനേതാവായി മാറി. 1986-ല്‍ 26 [[ഇസ്ലാമിസ്റ്റുകള്‍]] പാര്‍ലമെന്റിലെത്തിയ തെരെഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ തമീമിയുമുണ്ടായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് ബ്രിട്ടനിലെത്തി [[ലിബര്‍ട്ടി ഫോര്‍ ദ മുസ്ലിം വേള്‍ഡ്]] രൂപീകരിച്ചു. [[മതേതരത്വം]], [[ജനാധിപത്യം]], [[ബഹുസ്വരത
|