"ഓപ്പറേറ്റിങ്‌ സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
:യുനിക്സ് അടിസ്ഥാനമാക്കി സൺ മൈക്രോസിസ്റ്റംസ് ഉണ്ടാക്കിയ സെർവർ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം.
* [[ഗ്നൂ/ലിനക്സ്]]
:യുനിക്സ് പൊലെയുള്ള മറ്റൊരു ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം. ലിനക്സ് സൗജന്യ [[ഗ്നൂ സാർവ്വജനിക അനുവാദപത്രം|ജിപിഎൽ അനുമതിപത്രം]] ഉപയോഗിക്കുന്നു.
* [[മൈക്രോസോഫ്റ്റ്‌ വിൻഡോസ്‌]]
:പേർസണൽ കംപ്യുട്ടറുകൾക്ക് വേണ്ടി മൈക്രോസോഫ്റ്റ്‌ പുറത്തിറക്കിയ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം
വരി 62:
* [[സ്കോ യുണിക്സ്]]
* ഗൂഗിൾ ക്രോമിയം
:പരിപൂർണമായി ഇന്റർനെറ്റ്‌ അധിഷ്ടിതമായി പ്രവർത്തിക്കുന്ന ഗൂഗിൾന്റെ ഈ OS ലിനക്സ്‌ കെർണൽ ഉപയോഗിച്ച് നിർമിച്ചതാണ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എല്ലാ വിവരങ്ങളും ഗൂഗിൾ ക്ലൌഡ് സങ്കേതത്തിലാണ് സൂക്ഷിക്കുന്നത്.<ref name=chromium1>[http://www.chromium.org/chromium-os/ ക്രോമിയം ഒ.എസ്‌.] [[ഗൂഗിൾ|ഗൂഗിളിൽ നിന്നും, [[ലിനക്സ്]] അധിഷ്ഠിതമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം</ref>
 
== കൂടുതൽ അറിയാൻ ==
"https://ml.wikipedia.org/wiki/ഓപ്പറേറ്റിങ്‌_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്