"അറ്റക്കാമ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,202 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
വാനനിരീക്ഷണ കേന്ദ്രങ്ങൾ -
(വാനനിരീക്ഷണ കേന്ദ്രങ്ങൾ -)
 
സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നീ ലോഹ ധാതുംക്കളും ബോറോൺ, ലിതിയം, സോഡിയം നൈട്രേറ്റ്‌, പൊട്ടാസിയം തുടങ്ങിയ ആലോഹധാതുക്കളും അറ്റക്കാമയിൽ ധാരാളമായി കാണുന്നു.
 
== വാനനിരീക്ഷണ കേന്ദ്രങ്ങൾ ==
സമുദ്രോപരിതലത്തിൽ നിന്നുള്ള ഉയർന്ന സ്ഥാനം, മേഘരഹിതമായ ആകാശം, വരണ്ട അന്തരീക്ഷം, മലിനമല്ലാത്ത പ്രകാശം, പട്ടണങ്ങളിൽ നിന്നുള്ള റേഡിയോ വികിരണങ്ങളുടെ അഭാവം എന്നീ ഘടകങ്ങൾ മൂലം വാനനിരീക്ഷണത്തിന് ലോകത്തിലെ തന്നെ ഏറ്റവും അനുയോജ്യമായ പ്രദേഷങ്ങളിലൊന്നാണ്‌ അറ്റക്കാമ. തെക്കൻ യൂറോപ്യൻ വാനനിരീക്ഷനശാല (European Southern Observatory) പ്രവർത്തിപ്പിക്കുന്ന രണ്ട് പ്രധാനപ്പെട്ട നിരീക്ഷണകേന്ദങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
* ദി ലാ സില്ല നിരീക്ഷണകേന്ദ്രം (La Silla Observatory)
* ദി പരാനൽ നിരീക്ഷണകേന്ദ്രം (Paranal Observatory), ഇവിടെ വളരെ വലിയ ദൂരദർശിനി (The Large Telescope) സ്ഥിതി ചെയ്യുന്നു. അൽമ(ALMA) എന്ന് പേരുള്ള ഒരു പുതിയ റേഡിയോ ദൂരദർശിനി ഇവിടെയുള്ള Llano de Chajnantor-ൽ ജപ്പാൻ, അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, കാനഡ, ചിലി എന്നിവർ സംയുക്തമായി ഒക്ടോബർ 3, 2011 ന് സ്ഥാപിച്ചു. [[സി.ബി.ഐ]], [[എ.എസ്.ടി.ഇ]], [[എ.സി.ടി.]] എന്നിവപൊലുള്ള നിരവധി പദ്ധതികൾ Chajnantor പ്രദേശത്ത് 1999 മുതൽ പ്രവർത്തിച്ചുവരുന്നു.
 
==ധാതുസമ്പത്ത്==
118

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1560537" എന്ന താളിൽനിന്ന് ശേഖരിച്ചത്