"ഓപ്പറേറ്റിങ്‌ സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

64 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
<!-- [[Image:Ubuntu.png|thumb|300px|[[Ubuntu]]]] -->
[[കമ്പ്യൂട്ടർ|കംപ്യൂട്ടറിന്റെ]] വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന [[സിസ്റ്റം സോഫ്റ്റ്‌വെയർ]] ആണ്‌ '''ഓപ്പറേറ്റിംഗ്‌ സിസ്റ്റം''' (ഒ. എസ്‌) എന്നറിയപ്പെടുന്നത്‌.
[[വേർഡ്‌ പ്രോസസ്സർ]], [[കംപ്യൂട്ടർ ഗെയിം]] തുടങ്ങി മറ്റുള്ള സോഫ്റ്റ്‌വെയർ ഘടകങ്ങൾക്കു കംപ്യൂട്ടറിന്റെ [[ഇൻപുട്ട്/ഔട്ട്പുട്ട് ഉപകരണങ്ങൾ]], [[മെമ്മറി]], [[ഫയൽ സിസ്റ്റം]] തുടങ്ങിയവയിലേക്കുള്ള ഇടനിലക്കാരനായി ഓപറേറ്റിംഗ്‌ഓപ്പറേറ്റിംഗ്‌ സിസ്റ്റം വർത്തിക്കുന്നു. സാധാരണയായി, ഓപറേറ്റിംഗ്‌ഓപ്പറേറ്റിംഗ്‌ സിസ്റ്റം 3 പാളികളായാണ്‌ രൂപകൽപന ചെയ്യുക.
# ഹാർഡ്‌വെയറിനെ നേരിട്ടു നിയന്ത്രിക്കുന്നവ അഥവാ [[സിസ്റ്റം യൂട്ടിലിറ്റി|സിസ്റ്റം യൂട്ടിലിറ്റികൾ]]
# സിസ്റ്റം യൂട്ടിലിറ്റികളുമായി സംവദിക്കുന്ന [[കേർണെൽ]]
# കേർണെലിനും [[അപ്ളിക്കേഷൻ സോഫ്റ്റ്‌വെയറിനും]] ഇടയിൽ നിൽക്കുന്ന [[ഷെൽ]]
 
ഹാർഡ്‌വെയർ <-> സിസ്റ്റം യൂട്ടിലിറ്റികൾ <-> കെർണൽ <-> അപ്ളിക്കേഷൻ സോഫ്റ്റ്‌വെയർ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1560496" എന്ന താളിൽനിന്ന് ശേഖരിച്ചത്