"ശലഭപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Caterpillar}}
[[പ്രമാണം:Common mormon.jpeg|thumb|right|250px|[[നാരകക്കാളി]] ശലഭത്തിന്റെ ലാർവ]]
[[പ്രമാണം:Chenille de Grand porte queue (macaon) Fausses pattes.jpg|thumb| Proleg ''[[Papilio machaon]]'']]
ശലഭങ്ങളുടെ ജീവിതചക്രത്തിലെ രണ്ടാം ഘട്ടമാണ് '''ലാർവ''' അഥവാ '''ശലഭപ്പുഴു'''. ​മുട്ടയിട്ട് ഏകദേശം 6 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് ലാർവ പുറത്തുവരും. മുട്ട വിരിഞ്ഞയുടൻ മിക്ക ലാർവക​​​ളും അതിന്റെ പുറന്തോട് ഭക്ഷിക്കും. ഭക്ഷണം മാത്രമാണ് ലാർവകളുടെ പ്രധാന പണി. സസ്യങ്ങളുടെ ഇലയാണ് ഇവയുടെ ഭക്ഷണം. ഓരോ ലാർവകളും ഭക്ഷിക്കുന്നത് വ്യത്യസ്ഥ സസ്യങ്ങളുടെ ഇലയാണ് ചിത്രശലഭങ്ങൾ സസ്യങ്ങളുടെ മുട്ടി മണത്തുനോക്കി അതിന്റെ മാതൃസസ്യമാണെന്നുറപ്പിച്ച ശേഷമാണ് മുട്ടയിടുന്നത്. ചില ലാർവകൾ അതിന്റെ പുറന്തോൽ ഇളക്കാറുണ്ട് അതും ഇവ പാഴാക്കിക്കളയാതെ അകത്താക്കും.
 
"https://ml.wikipedia.org/wiki/ശലഭപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്