"നവ ഉദാരവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സാമ്പത്തികം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
ആധുനിക സമൂഹത്തിൽ സ്വകാര്യ സംരഭങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കൽ, സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ സ്വീകരിക്കൽ, തുറന്ന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കൽ എന്നിവയെ കൂട്ടത്തോടെ നവ ഉദാരവത്കരണം എന്ന് വിളക്കപ്പെടുന്നു. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളെ സൂചിപ്പിക്കാൻ വ്യാപകമായി ഈ പദം ഉപയോഗിക്കുന്നു.
 
1930കളുടെ അവസാനം യൂറോപ്പ്യൻ സാമ്പത്തിക വിദഗ്ധരാണ് സ്വകാര്യവത്കരണത്തിൽ ഊന്നിയുള്ള പുതിയ ഉദാവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ ഈ പദം നിർവചിച്ചത്.
 
[[വർഗ്ഗം:സാമ്പത്തികം]]
"https://ml.wikipedia.org/wiki/നവ_ഉദാരവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്