"ചാപ്റ്റേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
| gross =
}}
നവാഗതനായ സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ചാപ്റ്റേഴ്സ്'''''. [[ശ്രീനിവാസൻ]], [[നിവിൻ പോളി]], [[ഹേമന്ത് മേനോൻ]], [[വിനീത് കുമാർ]], ധനഞ്ജയ്[[ധർമ്മജൻ]], ഷൈൻ, [[അജു വർഗ്ഗീസ്]], [[രജിത്ത് മേനോൻ]], [[ഗൗതമി നായർ]], [[റിയ സൈറ]], [[കെ.പി.എ.സി. ലളിത]], [[ലെന]] എന്നിവർ ഉൾപ്പെടെ ഒരു വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാല് അദ്ധ്യായങ്ങളായാണ് ചിത്രത്തിന്റെ ആഖ്യാനശൈലി.
 
കാംപസ് ഓക്സിനൊപ്പം ചേർന്ന് കുർബാൻ ഫിലിംസിന്റെ ബാനറിൽ ഷഫീർ സേട്ടാണ് ചിത്രം നിർമ്മിച്ചത്. [[മെജോ ജോസഫ്|മെജോ ജോസഫാണ്]] സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണവും ചിത്രസംയോജനവും യഥാക്രമം കൃഷ് കൈമൾ, വി. സാജൻ എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു.
വരി 48:
* [[ഹേമന്ത് മേനോൻ]] – അൻവർ
* [[വിനീത് കുമാർ]] – അരുൺ
* ധനഞ്ജയ്[[ധർമ്മജൻ]] – കണ്ണൻ
* ധർമ്മജൻ
* [[രജിത്ത് മേനോൻ]] – ശ്യാം
* [[ഗൗതമി നായർ]] – പ്രിയ
"https://ml.wikipedia.org/wiki/ചാപ്റ്റേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്