"മൈമോനിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
=== പ്രാധാന്യം ===
 
മദ്ധ്യയുഗങ്ങളിലെയും, ഒരുപക്ഷേ എല്ലാക്കാലത്തേയും തന്നെ, ഏറ്റവും പ്രധാനപ്പെട്ട യഹൂദചിന്തകനായിരുന്നു മൈമോനിഡിസ്. മോസസ് മുതൽ മോസസ് വരെ മോസസിനെപ്പോലെ മറ്റൊരാളുണ്ടായില്ല {{Refസൂചിക|൩|moses}} എന്ന് പ്രസിദ്ധമായൊരു ചൊല്ലു തന്നെയുണ്ട്. യഹൂദമതത്തിന്റെ കഴിഞ്ഞ ഒരു സഹസ്രാബ്ദക്കാലത്തെ ചരിത്രത്തിൽ മൈമോനിഡിസിനെക്കാളേറെ പ്രധാന്യമുള്ള മറ്റൊരു ചിന്തകനില്ലെന്ന് പരക്കെ സമ്മതിക്കപ്പെട്ടിരിക്കുന്നു. യഹൂദർക്കിടയിൽ പരിഷ്കരണവാദികളും കടുത്ത യാഥാസ്ഥിതികരും യുക്തിവാദികളും മിസ്റ്റിക്കുകളും അദ്ദേഹത്തെ ഗുരുവായി കണക്കാക്കുന്നു. നിയമം, ശാസ്ത്രം, തത്ത്വചിന്ത, ചികിത്സാവിദ്യ, രക്ഷകപ്രതീക്ഷ(Messianism), രാഷ്ട്രതന്ത്രം എന്നിങ്ങനെ പരന്നുകിടക്കുന്ന മേഖലകളിൽ മദ്ധ്യ-ആധുനിക കാലങ്ങളിലെ യഹൂദനിലപ്പാടിന് അടിസ്ഥാനമിട്ടത് മൈമോനിഡിസാണ്.
 
=== ഇസ്ലാമിക-അറേബ്യൻ സ്വാധീനം ===
"https://ml.wikipedia.org/wiki/മൈമോനിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്