"എം.ഇ.എസ്. എൻജിനീയറിങ് കോളേജ്, കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 15:
[[കേരളം|കേരളത്തിലെ]] ആദ്യത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് ആണ്‌ '''എം.ഇ.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്'''. ന്യൂനപക്ഷപദവി ലഭിച്ചിട്ടുള്ള ചുരുക്കം കോളേജുകളില്‍ ഒന്നായ ഇത് മുസ്ലീം എജുക്കേഷണല്‍ സോസൈറ്റിക്കു കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്. [[കുറ്റിപ്പുറം]] ദേശീയ പാതക്കു സമീപം [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് നില കൊള്ളുന്നു.
 
[[കോഴിക്കോട് സര്‍‌വ്വകലാശാല|കോഴിക്കോട് സര്‍‌വ്വകലാശാലക്ക്]] കീഴിലുള്ള ഈ കലാലയത്തിന്‌ ഐ.എസ്.ഒ 9001:2000 സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.ഇവിടെ ബി.ടെക്,എം.സി.എ,എം.ബി.എ,എം.ടെക് എന്നീ കോഴ്സുകള്‍ ലഭ്യമാണ്.[[image:Mes.jpg]]
 
==പുറത്തേക്കുള്ള കണ്ണികള്‍==