"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
വരി 4:
Image = vishwakarmaji.png
| Caption = ഭുവനരൂപി വിശ്വകർമ്മാവും
ഋഷിമാരായ മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്ഞൻ എന്നിവരും
| Caption = The divine architect of Universe
| Name = Vishwakarma
| Devanagari = विश्वकर्मा
വരി 11:
| Tamil_script =
| Affiliation = [[Deva (Hinduism)|Deva]]
| God_of = Craftsmen and architects
| Abode = മഹാമേരു പർവതം
| Mantra = ഓം ശ്രീ വിരാട് വിശ്വകർമ്മപരബ്രഹ്മണെ നമ:
| Weapon = ചുറ്റിക
| Consort =
| Mount = Swanഅരയന്നം
| Planet =
വരി 23:
|title=Cave Architecture
|publisher=
|accessdate=2007-02-15}}</ref>
==സൃഷ്ടി സങ്കല്പം==
{{ഉദ്ധരണി|വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ}}
വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി.
സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ [[ശക്തി]] ([[ശബ്ദം]], [[ഓം]]കാരം ) ബ്രഹ്മം ആയി. ഈ [[ബ്രഹ്മം]] അദൃശ്യവും നിരാലംബനും ആയിരുന്നു. [[ആകാശം]], [[വായു]], [[ഭൂമി]], [[വെള്ളം]], തേജസ്സ്, ചിത്തം, [[ബ്രഹ്മാവ്]], [[വിഷ്ണു]], [[ശിവൻ|രുദ്രൻ]], [[സൂര്യൻ]], [[ചന്ദ്രൻ]], നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി [[പ്രപഞ്ചം|പ്രപഞ്ചത്തെ]] സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.
{{ഉദ്ധരണി|യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം}}
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന് വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം.
==വിരാട് രൂപം==
[[പ്രമാണം:Virat viswakarmadevan.jpg|thumb|300px250px|right|'''ശ്രീമദ് പഞ്ചമുഖ വിരാട് വിശ്വകർമ്മ ദേവൻ''']]
അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകർമ്മാവിന്റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്പ്പ[[പൂണൂൽ|യജ്ഞോപവിതം]], [[രുദ്രാക്ഷമാല]], പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, [[നാഗം]], [[ശൂലം]], [[താമര]], [[വീണ]], ഡമരു, ബാണം, [[ശംഖ്]], ചക്രം, എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു.<ref name="test1">[(Coomaraswamy, Ananda K (1979): Medieval Sinhalese Art, Pantheon Books
INC, New York. Dumezil, Georges (1973))]</ref>
Line 47 ⟶ 50:
==വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ==
[[പ്രമാണം:Virat viswakarmadevan.jpg|thumb|300px|right|'''ശ്രീമദ് പഞ്ചമുഖ വിരാട് വിശ്വകർമ്മ ദേവൻ''']]
മുൺപ് വിരാട് വിശ്വകർമ്മാവിണ്ടെ ചിത്രങ്ങൾ പ്രചാരത്തിൽ ഇല്ലായിരുന്നു. പിഡിലിറ്റ് ഇൻഡസ്റ്റ്രിസ് (ഫവികൊൽ, റ്റൂൽസ് മുതലായവ നിർമ്മിക്കുന്ന)എന്ന കമ്പനി ആണ് ആദ്യമായി വിശ്വകർമ്മാവിണ്ടെ ചിത്രം കമ്പനി പരസ്യപ്രചരണാർഥം പുറത്തിറക്കുനത്. പക്ഷേ ഇതിൽ വേദങ്ങളിൽ പറയുന്ന(Coomaraswamy 1979:79)സങ്കല്പതിൽ നിന്നും തികചും വെത്യസ്തം ആയിരുന്നു. ഇതിൽ നാലു കൈകൽ ഉള്ള വയസനായ സന്യാസി ശില്പിയുടെ രൂപമാണു കാണാൻ കഴിഞത്. ഇതിൽ പരസ്യതിനായി റ്റൂൽസ്, പെന്റിങ് ബ്രഷ് മുതലായവയും പ്രദർശിപ്പിചിരുന്നു. എങ്കിലും വിശ്വകർമ്മാവിനെ ആരാധിചിരുന്നവർ ഈ ചിത്രത്തെ '''ഭുവന വിശ്വകർമ്മാവ്''' എന്ന പേരിൽ സ്വികരിച്ചു പൂജാമുറിയിലും ഫാക്റ്ററികളിലും വെച്ച് ആരാധിച്ചു.<ref name="test4">[Globalisation Traumas
and New Social Imaginary
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്