"വൈതോമോ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ഗുഹാ പര്യവേക്ഷണം: - പ്രധാന ഗുഹകൾ
വരി 16:
===ആധുനിക കാലം===
ഇന്ന്, എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റിയ ഗുഹാപ്രദേത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ചെറുതും വലുതുമായ നിരവധി കന്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. ഇവർ സീസണിൽ ഓരോ മണിക്കൂറിലും നൂറുകണക്കിന് സഞ്ചാരികളെ ഗുഹക്കുള്ളിലേക്കു നയിക്കുന്നു. കൂടാതെ ഗുഹാഭിത്തികളിൽ കയറുന്നതുപോലുള്ള സാഹസിക വിനോദങ്ങൾ തല്പരരായ കുറച്ചു പേർക്കു സാധ്യമാക്കുകയും ചെയ്യുന്നു. വൈതോമോ ഗുഹകളിലേക്കുള്ള സന്ദർശനം ന്യൂസിലാണ്ട് ആട്ടോമൊബൈൽ അസ്സോസിയേഷൻ ''കിവിയിൽ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ 2007ൽ പ്രസിദ്ധപ്പെടുത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ 20,000 ൽ അധികം വാഹനസഞ്ചാരികളുടെ പിൻബലത്തിൽ 14-ആം സ്ഥാനം കരസ്ഥമാക്കി<ref name="NZ_Herald_10423289">{{cite news |url=http://www.nzherald.co.nz/nz/news/article.cfm?c_id=1&objectid=10423289 |title=''പീക്സ്, സൗണ്ട്സ്, പാർക്സ് ആൻഡ് ഐലന്റ്സ് ടോപ്സ് ഇൻ കിവി ഐസ്''(Peaks, sounds, parks and islands tops in Kiwi eyes) |author=ഡൈ, സ്റ്റുവർട്ട് |date=10 ഫെബ്രുവരി 2007 |work=[[ദി ന്യൂസിലാണ്ട് ഹെരാൾഡ്]] |accessdate=1 ഡിസംബർ 2011}}</ref>. 2004-ൽ ഇവിടേക്ക് 4,00,000 സഞ്ചാരികൾ വന്നെത്തി<ref name="te ara"/>.
 
===പ്രധാന ഗുഹകൾ===
വൈതോമോ തിളങ്ങുന്ന പുഴുവുള്ള ഗുഹ, രുവാകുരി ഗുഹ, അരാനുയ് ഗുഹ, ഗാർഡ്നേർസ് ഗട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഗുഹകൾ. ഇവ ചുണ്ണാന്പുകല്ലുകൊണ്ടുള്ള ഊറൽ രൂപങ്ങൾക്കും അതുപോലെതന്നെ തിളങ്ങുന്ന സൂക്ഷ്മ വിരകൾക്കും (ചെറിയ പൂപ്പ്പൽ കീടങ്ങൾ - [[അരാക്നോകാംപ ലൂമിനോസ|''അരാക്നോകാംപ ലൂമിനോസ'' (''Arachnocampa luminosa''))]] പ്രസിദ്ധിയാർജ്ജിച്ചവയാണ്<ref>[http://www.waitomocaves.co.nz/glowworm-caves-boat-ride/343/The+Glowworm.aspx ഗ്ലോ വോം കേവ്] (വിനോദസഞ്ചാര പ്രവർത്തകരുടെ വെബ്‌സൈറ്റ് 'waitomocaves.co.nz' ൽ നിന്ന്) {{dead link|date=ജനുവരി 2011}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/വൈതോമോ_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്