"ആബേലച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അന്ത്യം: ഒക്ടോബർ 27
വരി 43:
== അന്ത്യം ==
 
കലാഭവൻ സ്റ്റുഡിയോസ് യാഥാർത്ഥ്യമാകുന്നതിനു മുൻപ് 2001 ഒക്ടോബർ 2627-ന് ആബേലച്ചൻ അന്തരിച്ചു. [[തൊടുപുഴ|തൊടുപുഴയിലെ]] ഒരു ആയൂർവേദ കേന്ദ്രത്തിലായിരുന്നു അന്ത്യം. മൃതദേഹം [[കുര്യനാട്]] സെൻറ് ആൻസ് ആശ്രമ ദേവാലയത്തിൽ സംസ്കരിച്ചിരിക്കുന്നു.
 
== ആബേലച്ചൻ രചിച്ച ഗാനങ്ങൾ ==
കേരള കത്തോലിക്കാസഭയിൽ ആരാധനാശുശ്രൂഷകളിൽ ഉപയോഗിക്കുന്ന ഹൃദയസ്പർശിയും ഭക്തിരസം തുളുമ്പുന്നവയുമായ ഒട്ടേറെ ഗാനങ്ങളുടെ കർത്താവാണ് ആബേലച്ചൻ. ആബേലച്ചൻ രചിച്ച ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്:-
"https://ml.wikipedia.org/wiki/ആബേലച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്