"വൈതോമോ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,412 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
ഗുഹാ പര്യവേക്ഷണം - ആദ്യ ചരിത്രം. കുറച്ചു തിരുത്തലുകളും.
(ചെ.)
(ഗുഹാ പര്യവേക്ഷണം - ആദ്യ ചരിത്രം. കുറച്ചു തിരുത്തലുകളും.)
| access = പൊതു
}}
[[ന്യൂസിലൻഡ്|ന്യൂസിലാൻഡിലെ]] നോർത്ത് ദ്വീപിലുള്ള [[ഓക്‌ലൻഡ്]] പട്ടണത്തിൽ നിന്ന് 193 കി.മീ തെക്കുമാറി കിടക്കുന്ന '''വൈതോമോ ഗുഹകൾ''' ഒരു സംരക്ഷിത പ്രദേശമാണ്<ref name=lok>{{cite book | first=ചെങ്ങാരപ്പിള്ളി | last=നാരായണൻ പോറ്റി | coauthors=എം. ഗോപാലൻ | year=1989 | title=ലോകാത്ഭുതങ്ങൾ | edition=2 | publisher=കോണ്ടിനെന്റൽ പബ്ലിഷേഴ്സ്| location=പട്ടം, തിരുവനന്തപുരം. | id=ISBN 81-85391 -- 01 -- 7 | pages=248}}</ref>. ഈ ഗുഹകൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കിംഗ്‌ കൺട്രി യിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. ഈ ഗ്രാമത്തിൽ സ്ഥിരതാമസമുല്ലവരുടെ എണ്ണം വളരെ കുറവാണെങ്കിലും താത്കാലിക തൊഴിലാലികളും മറ്റും ഇവിടെ വസിക്കുന്നു. മാവോരി[[മാവോറി ഭാഷ|മാവോറി ഭാഷയിൽ]] വെള്ളം എന്നർത്ഥമുള്ള ''വൈ'' എന്ന വാക്കിൽ നിന്നും, ''അരിപ്പയുടെ ആകൃതിയിലുള്ള കുഴി'' എന്ന് അര്‌ത്ഥമുള്ള ''തോമോ'' എന്ന വാക്കിൽ നിന്നുമാണ്‌ ഈ പ്രദേശത്തിന് ''ഒരു ദ്വാരത്തിലൂടെ ഗമിക്കുന്ന ജലം'' എന്ന് തർജ്ജമ ചെയ്യാവുന്ന ''വൈതോമോ'' എന്നാ പേര് കിട്ടിയിട്ടുള്ളത്<ref>{{cite encyclopedia|url=http://www.teara.govt.nz/1966/W/WaitomoCaves/WaitomoCaves/en|title=വൈതോമോ ഗുഹകൾ|encyclopedia=[[ന്യൂസിലാണ്ടിന്റെ സർവ്വവിജ്ഞാനകോശം(1966)]]}}</ref>.
 
==ഗുഹാ പര്യവേക്ഷണം==
===ആദ്യ ചരിത്രം===
[[വൈതോമോ ജില്ല|വൈതോമോ ജില്ലയിലുള്ള]] ചുണ്ണന്പുകല്ലുകൾ കൊണ്ടുള്ള പ്രകൃതിദൃശ്യങ്ങൾ 1990 കളുടെ വളരെ ആദ്യത്തിൽ തന്നെ ഗുഹാപര്യവേക്ഷകരുടെ ശ്രദ്ധ വൈതമോവിലേക്ക് ആകർഷിച്ചു. എന്നാൽ പ്രാദേശിക മാവോറി മാർഗദർശികളുടെ മാർഗദർശനത്തിൽ വളരെ അപൂർവ്വമായി നടന്ന ഈ പര്യവേക്ഷണങ്ങളുടെ അപര്യാപ്തത കണക്കിളെടുത്ത് ഈ ഗുഹകളുടെ നല്ലൊരു ഭാഗവും 1904 ൽ ''[[ദി ക്രൗൺ| ദി ക്രൗണിന്റെ]]'' കീഴിൽ കൊണ്ടുവന്നു<ref name="teara">[http://www.teara.govt.nz/TheBush/BushAndMountainRecreation/Caving/2/en ഗുഹാ വിനോദസഞ്ചാരം] (''[[ടെ ആര - എൻസൈക്ലോപീഡിയ ഓഫ് ന്യൂസിലാണ്ട്]]'' - ൽ നിന്ന്)</ref>.
 
==അവലംബം==
 
==പുറത്തേക്കുള്ള കണ്ണികൾ==
{{commons category}}
* [http://www.waitomocaves.co.nz/ Waitomo Caves website]
 
118

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1559974" എന്ന താളിൽനിന്ന് ശേഖരിച്ചത്