"എണ്ണപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{ToDisambig|വാക്ക്=പന}}
[[ഭക്ഷ്യ എണ്ണ|ഭക്ഷ്യ എണ്ണയായ]] പനയെണ്ണ അഥവാ പാമോയില്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന [[പന|പനയാണ്‌]] എണ്ണപ്പന. എണ്ണപ്പനയുടെ കായില്‍ നിന്നുമാണ്‌ എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. എണ്ണപ്പന കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. [[മലേഷ്യ]], [[സിംഗപ്പൂര്‍]] തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്.
പനയുടെ കായില്‍ നിന്നും പാചകത്തിനുപയോഗ യോഗ്യമായ എണ്ണ ഉല്പാദിപ്പിക്കാന്‍ കഴിയുന്ന പനയാണ് എണ്ണപ്പന.
പന എണ്ണ ഇംഗ്ലീഷില്‍ പാം ഓയില്‍ എന്നറിയപ്പെടുന്നു. എണ്ണപ്പന കേരളത്തില്‍ ക്രിഷി ചെയ്യപ്പെടുന്നുണ്ട്. മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്.
==ചിത്രശാല==
<gallery>
Line 10 ⟶ 9:
Image:Oilpalm3.JPG
</gallery>
{{അപൂര്‍ണ്ണം}}
[[വിഭാഗം:സസ്യശാസ്ത്രം]]
[[വിഭാഗം:സസ്യജാലം]]
"https://ml.wikipedia.org/wiki/എണ്ണപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്