"ഓപ്പറേറ്റിങ്‌ സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

981 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
=== പ്രധാന പ്രവർത്തനങ്ങൾ ===
*മെമ്മറി മാനേജ്മെന്റ്
:എല്ലാ അപ്പ്ളികേഷനുകളും പ്രവർത്തിക്കുന്നതിനാവശ്യമായ മെമ്മറി പ്രദാനം ചെയ്യുക എന്നതാണ് ഒപ്പറേറ്റിങ് സിസ്റെത്തിന്റെ ഒരു പ്രധാന പ്രവർത്തനം. ഒരു അപ്ലിക്കേഷന്റെ പ്രവർത്തനം കഴിഞ്ഞാൽ അത് ഉപയോഗിച്ച് കൊണ്ടിരുന്ന മെമ്മറി മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തയ്യാറാക്കുന്നതും ഓ. എസ്. ന്റെ ഈ ഭാഗമാണ്. അതുപോലെ ഒരു അപ്ലിക്കേഷൻ ഉപയോഗിക്കുന്ന മെമ്മറി മറ്റൊരു അപ്ലിക്കേഷൻ ഉപയോഗിക്കാതെ നോക്കുന്നതും ഓ. എസ്. ആണ്.
 
*പ്രൊസസ് മാനേജ്മെന്റ്
:ഒപ്പറേറ്റിങ്ഓപ്പറേറ്റിങ് സിസ്റെത്തിന്റെ ഈ ഭാഗമാണ് പലതരം അപ്പ്ലികേഷനുകൾ പ്രവർത്തിപ്പിക്കാൻ കംപ്യൂട്ടെരിനെ പ്രാപ്തമാക്കുന്നത്. ഇന്ന് ലഭ്യമായ എല്ലാ കമ്പ്യൂട്ടറുകൾക്കും ഒന്നിലധികം പ്രവർത്തനങ്ങൾ ഒരേ സമയം ചെയ്യാൻ സാധിക്കും.
 
*ഡിവൈസ് മാനേജ്മെന്റ്
 
*ഫയൽ സിസ്റ്റം മാനേജ്മെന്റ്
:കമ്പ്യൂട്ടറുകളിൽ എല്ലാ വിവരവും ഹാർഡ് ഡിസ്കിൽ ഫയലുകളായാണ് സൂക്ഷിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റെത്തിന്റെ ഫയൽ മാനേജ്മെന്റ് എന്ന ഭാഗമാണ് ഓരോ അപ്ലിക്കേഷനുകൾക്കും വേണ്ട ഫയലുകൾ ഹാർഡ് ഡിസ്കിൽ സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്ത് ലഭ്യമാക്കുകയും ചെയ്യുന്നത്.
*നെറ്റ് വർക്കിംഗ്‌
*സെക്യുരിറ്റി മാനേജ്മെന്റ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1558730" എന്ന താളിൽനിന്ന് ശേഖരിച്ചത്