"വൈതോമോ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: de, es, ko, pt, zh
കൂടുതൽ തർജ്ജമ
വരി 5:
| photo_caption = വൈതോമോ ഗുഹയുടെ പ്രവേശനകവാടം
| location = വടക്കൻ ദ്വീപ്, ന്യൂസിലാൻഡ്
| entrance_count = ഒന്ന്
| discovery = 1887
| access = പൊതു
}}
[[ന്യൂസിലൻഡ്|ന്യൂസിലാൻഡിലെ]] നോർത്ത് ദ്വീപിലുള്ള [[ഓക്‌ലൻഡ്]] പട്ടണത്തിൽ നിന്ന് 193 കി.മീ തെക്കുമാറി കിടക്കുന്ന '''വൈതോമോ ഗുഹകൾ''' ഒരു സംരക്ഷിത പ്രദേശമാണ്<ref name=lok>{{cite book | first=ചെങ്ങാരപ്പിള്ളി | last=നാരായണൻ പോറ്റി | coauthors=എം. ഗോപാലൻ | year=1989 | title=ലോകാത്ഭുതങ്ങൾ | edition=2 | publisher=കോണ്ടിനെന്റൽ പബ്ലിഷേഴ്സ്| location=പട്ടം, തിരുവനന്തപുരം. | id=ISBN 81-85391 -- 01 -- 7 | pages=248}}</ref>. ഈ ഗുഹകൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കിംഗ്‌ കൺട്രി യിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. ഈ ഗ്രാമത്തിൽ സ്ഥിരതാമസമുല്ലവരുടെ എണ്ണം വളരെ കുറവാണെങ്കിലും താത്കാലിക തൊഴിലാലികളും മറ്റും ഇവിടെ വസിക്കുന്നു. മാവോരി ഭാഷയിൽ വെള്ളം എന്നർത്ഥമുള്ള 'വൈ' എന്ന വാക്കിൽ നിന്നും, 'അരിപ്പയുടെ ആകൃതിയിലുള്ള കുഴി' എന്ന് അര്‌ത്ഥമുള്ള 'തോമോ' എന്ന വാക്കിൽ നിന്നുമാണ്‌ ഈ പ്രദേശത്തിന് 'ഒരു ദ്വാരത്തിലൂടെ ഗമിക്കുന്ന ജലം' എന്ന് തർജ്ജമ ചെയ്യാവുന്ന 'വൈതോമോ' എന്നാ പേര് കിട്ടിയിട്ടുള്ളത്<ref>{{cite encyclopedia|url=http://www.teara.govt.nz/1966/W/WaitomoCaves/WaitomoCaves/en|title=വൈതോമോ ഗുഹകൾ|encyclopedia=[[ന്യൂസിലാണ്ടിന്റെ സർവ്വവിജ്ഞാനകോശം(1966)]]}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/വൈതോമോ_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്