"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
. using AWB
No edit summary
(ചെ.) (. using AWB)
{{prettyurl|Niranam poets}}
[[മാധവപ്പണിക്കർ]], [[ശങ്കരപ്പണിക്കർ]], [[രാമപ്പണിക്കർ]] എന്നിവരാണ് '''നിരണം കവികൾ''' എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു.എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്.രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. [[മലയൻകീഴ് | മലയൻകീഴുകാരനായ]] [[മാധവപ്പണിക്കരും]] [[വെള്ളാങ്ങല്ലൂർ]]കാരനായ [[ശങ്കരപ്പണിക്കരും]] നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു.
 
12-ആം ശതകത്തിലെയും 13-ആം ശതകത്തിലെയും [[മലയാളം]] സാഹിത്യത്തിൽ [[പാട്ട്]] എന്ന രൂപത്തിൽ എഴുതിയ കൃതികളിൽ പ്രധാനമായിരുന്നു [[ചീരാമൻ]] എഴുതിയ [[രാമചരിതം]]. [[വേണാട്]] രാജാവായിരുന്നു ചീരാമൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകൾ കലർന്നതാണ് ഈ കൃതി. [[വാൽമീകിരാമായണം വാല്മീകിരാമായണം| വാൽമീകിരാമായണത്തെവാല്മീകിരാമായണത്തെ]] അവലംബിച്ച് എഴുതിയ ഈ കൃതി മലയാളത്തിൽ ചിട്ടപ്പെടുത്തുന്നതിൽ നിരണം കവികൾ പ്രധാന പങ്കുവഹിച്ചു.
 
1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. മാധവപ്പണിക്കരുടെ പ്രധാന സംഭാവന [[ഭഗവദ് ഗീത]]യുടെ വിവർത്തനമായിരുന്നു. ശങ്കരപ്പണിക്കർ [[ഭാരതമാല]]യും രാമപ്പണിക്കർ രാമായണഭാരതവും ഭാഗവതവും വിവർത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികൾ രചിച്ചത്.
[[File:Kannassasmarakam.jpg|thumb| നിരണം കണ്ണശ്ശപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണശ്ശസ്മാരകം]]
 
{{Stub|Niranam poets}}
==ഇതും നോക്കുക==
#[[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം]]
#[[കണ്ണശ്ശസ്മാരകം]]
 
 
[[വർഗ്ഗം:മലയാളകവികൾ]]
 
 
{{Stub|Niranam poets}}
 
[[en:Niranam poets]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1558480" എന്ന താളിൽനിന്ന് ശേഖരിച്ചത്