"വാഴക്കുന്നം നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 25:
തീവണ്ടി നീങ്ങിത്തുടങ്ങിയതിനാൽ ടിക്കറ്റെടുക്കാതെ എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു വാഴക്കുന്നം. ടിക്കറ്റ് പരിശോധകൻ ഇദ്ദേഹത്തോട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ തന്റെ കയ്യിൽ ടിക്കറ്റില്ലെന്നും മറ്റു യാത്രക്കാരോട് ടിക്കറ്റ് വാങ്ങിവരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്റെ [[ജാലവിദ്യ]] വഴി മറ്റെല്ലാ യാത്രക്കാരുടേയും ടിക്കറ്റുകൾ ഇദ്ദേഹം കൈവശപ്പെടുത്തിയിരുന്നു. അന്ധാളിച്ചുനിന്ന യാത്രക്കാർ‌ക്കും ടിക്കറ്റ് പരിശോധകനും ഒരു കെട്ട് ടിക്കറ്റുകൾ ഇദ്ദേഹം കാണിച്ചു എന്നാണ് കഥ.
{{Bio-stub|Vazhakkunnam}}
==പുറത്തേയ്ക്കുള്ള കണ്ണികൾ==
*http://www.keralabhooshanam.com/?p=141427
[[en:Vazhakkunnam]]
 
[[Category:കേരളത്തിൽ നിന്നുള്ള ജാലവിദ്യക്കാർ]]
 
[[en:Vazhakkunnam]]
"https://ml.wikipedia.org/wiki/വാഴക്കുന്നം_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്