"കാർത്തിക് ശിവകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1:
▲{{Infobox actor
| image =Karthi Sivakumar.jpg
| name = കാർത്തിക് ശിവകുമാർ▼
▲| caption =
| birth_date = {{birth date and age|df=yes|1977|05|25}}<ref name=jscene>{{cite web|title=Karthi- Biography|url=http://www.jointscene.com/artists/_/Karthi/244|work=Jointscene|publisher=JOINT SCENE LTD|accessdate=7 November 2011}}</ref>
| birth_place = [[Tamil Nadu|തമിഴ് നാട്]], ഇന്ത്യ
|
| alma_mater = {{ubl|[[Crescent Engineering College|ക്രിസെന്റ് എൻജിനീറിംഗ് കോളെജ്]]|[[Binghamton University|ബിംഗ്ഹാംടൻ യൂണിവേഴ്സിറ്റി]]}}
| yearsactive = 2007–തുടരുന്നു
| spouse = രഞ്ജിനി ചിന്നസ്വാമി (2011—തുടരുന്നു)
| relatives = [[സൂര്യ ശിവകുമാർ]] (സഹോദരൻ)<br />[[Jyothika|ജ്യോതിക]] (ജ്യേഷ്ഠ പത്നി)
▲| occupation = ചലച്ചിത്ര അഭിനേതാവ്
▲| parents = ശിവകുമാർ , ലക്ഷ്മി
▲| othername =കാർത്തി
}}
'''കാർത്തിക് ശിവകുമാർ''' ([[തമിഴ്]] : கார்த்திக் சிவகுமார் ; ജനിച്ചത്: 1977 മെയ് 25) പൊതുവേ അറിയപെടുന്നത് കാർത്തി എന്നാണ്. ഇദേഹം ഒരു തമിഴ് നടനാണ്. നടൻ ശിവകുമാർ അണ് ഇദേഹത്തിന്റെ പിതാവ്. നടൻ [[സൂര്യ ശിവകുമാർ|സൂര്യയുടെ]] സഹോദരൻ കൂടിയാണ് ഇദേഹം. 2007-ൽ മികച്ച വിജയം നേടിയ '''''പരുത്തിവീരൻ''''' എന്ന സിനമയിലുടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനു ശേഷം ഇദേഹം കൊമേഴ്സ്യൽ ചിത്രങ്ങളായ ''ആയിരത്തിൽ ഒരുവൻ'', ''പൈയ്യ'', ''നാൻ മഹാൻ അല്ല'', ''സിരുതെയ്'' എന്നി ചിത്രങ്ങളിലുടേയാണ് [[തമിഴ്]] സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്.
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
|