"ഹൈപ്പർലിങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:വിവരസാങ്കേതികവിദ്യ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 1:
{{prettyurl|Hyperlink}}
[[വേൾഡ് വൈഡ് വെബ്]], ഇന്റെറാക്ടിവ് മൾട്ടി മീഡിയ വിവരങ്ങൾ തുടങ്ങിയവ വീക്ഷിച്ചുകൊണ്ടിരിക്കുന്നയാൾക്ക് മറ്റൊരു പേജിലോ അതെ പേജിൽ തന്നെ ഉള്ള മറ്റൊരു ലോക്കെഷനിലോ മൌസ് ക്ലിക്ക് വഴി എത്താൻ സഹായിക്കുന്ന സംവിധാനമാണ് '''ഹൈപ്പർലിങ്ക്''', ബട്ടണുകൾ, ഐക്കൺ, ടാഗുകൾ, അമ്പടയാളം എന്നിങ്ങനെയെല്ലാമുള്ള രൂപത്തിൽ അടയാളസ്ഥാനം സ്ക്രീനിൽ പ്രക്ത്യക്ഷപ്പെടുത്താം. ഇത്തരം സ്ഥാനങ്ങളിലെത്തുമ്പോൾ മൌസ് പൊയ്ന്റെർ വിരൽ ചൂണ്ടിയ രീതിയിൽ ഉള്ള കൈപ്പത്തി അടയാളം ആയി മാറും.
[[വർഗ്ഗം:വിവരസാങ്കേതികവിദ്യ]]
[[af:Skakel]]
|