"യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Alfasst എന്ന ഉപയോക്താവ് യു.ആർ.എൽ എന്ന താൾ യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ എന്നാക്കി മാറ്റിയിരിക്കു...
No edit summary
വരി 1:
{{prettyurl|Uniform resource locator}}
ഇന്റർനെറ്റിൽ ഏകീകൃത സ്വഭാവമുള്ള വിലാസങ്ങളെ സൂചിപ്പിക്കാനുള്ള വിലാസമാണ്'''യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ''' (മുമ്പ് യൂനിവേഴ്സൽ റിസോഴ്സ് ലൊക്കേറ്റർ) അഥവാ യു.ആർഎൽ.
[[File:URI Euler Diagram no lone URIs.svg|thumb|യു. ആർ. ഐയുടെ ഉപവിഭാഗങ്ങളാണ് യു. ആർ. എല്ലും യു. ആർ. എന്നും ([[യൂനിഫോം റിസോഴ്സ് നെയിം]]) എന്ന് കാണിക്കുന്ന [[ഓയ്ലർ രേഖാചിത്രം]].]]
ഇന്റർനെറ്റിൽ ഏകീകൃത സ്വഭാവമുള്ള വിലാസങ്ങളെ സൂചിപ്പിക്കാനുള്ള വിലാസമാണ് '''യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ''' (മുമ്പ് യൂനിവേഴ്സൽ റിസോഴ്സ് ലൊക്കേറ്റർ) അഥവാ '''യു.ആർഎൽ'''.
 
[[യൂനിഫോം റിസോഴ്സ് ഐഡന്റിഫയർ|യൂനിഫോം റിസോഴ്സ് ഐഡന്റിഫയറിന്റെ]] (യു.ആർ.ഐ) ഒരു ഉപവിഭാഗമാണ് യുആർഎൽ. എങ്കിലും പല സാങ്കേതിക പദാവലികളിലും രേഖകളിലും യു. ആർ. ഐയുടെ പര്യായ പദമായി യു. ആർ. എൽ. ഉപയോഗിച്ച് കാണപ്പെടുന്നുണ്ട്.<ref>RFC 3305 "URI Partitioning: There is some confusion in the web community over the partitioning of URI space, specifically, the relationship among the concepts of URL, URN, and URI. The confusion owes to the incompatibility between two different views of URI partitioning, which we call the 'classical' and 'contemporary' views."</ref>
 
== അവലംബം ==
{{reflist|2}}
"https://ml.wikipedia.org/wiki/യൂനിഫോം_റിസോഴ്സ്_ലൊക്കേറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്