"വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: si,el,fa,mk,hu
No edit summary
വരി 4:
[[File:Wikipedia Patroller.png|right|150px]]
[[File:New Pages In ml wiki.png|thumb|500px|റോന്തുചുറ്റുന്നയാൾക്ക് [[Special:NewPages|പുതിയ താളുകൾ]] ദൃശ്യമാകുന്ന രീതി. റോന്തു ചുറ്റാത്തവ മഞ്ഞ നിറത്തിലും റോന്തു ചുറ്റിയവ അല്ലാതെയും കാണിച്ചിരിക്കുന്നു.]]
തിരുത്തലുകളും പുതിയ താളുകളും റോന്തു ചുറ്റിയതായി അടയാളപ്പെടുത്താൻ ഒരു ഉപയോക്താവിന് നൽകുന്ന അനുവാദമാണ് '''റോന്തു ചുറ്റൽ'''. <span class="plainlinks">[{{fullurlhttp://ml.wikipedia.org/w/index.php?title=Special:RecentChanges&hidepatrolled=1}} റോന്തു ചുറ്റൽ]</span> പൂർത്തിയാകാത്ത എഡിറ്റുകൾ സംശോധനം ചെയ്യാൻ ഉപയോക്താവിന് ഇതു വഴി സഹായിക്കുന്നു. റോന്തു ചുറ്റുക വഴി വിജ്ഞാന കോശ സംബന്ധമല്ലാത്ത റോന്ത് ചുറ്റാത്ത എഡിറ്റുകൾ മറ്റുള്ള റോന്തു ചുറ്റൽക്കാർക്ക് പെട്ടെന്ന് കണ്ടെത്താനും അത്തരം എഡിറ്റുകൾ തിരസ്കരിക്കാനോ നീക്കം ചെയ്യാനോ അനായാസം സാധിക്കുന്നു.
 
റോന്തു ചുറ്റാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് റോന്തു ചുറ്റാത്ത പുതിയ താളുകളുടെ ചുവട്ടിൽ വലതു ഭാഗത്തായും, എഡിറ്റ് മാറ്റങ്ങൾ കാണിക്കുന്ന പേജിന്റെ വലതു ഭാഗത്ത് മുകളിലായും "<small>[<span style="color:#002bb8">ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക</span>]</small>" എന്ന ഒരു ലിങ്ക് കാണാൻ സാധിക്കും. ഇതിനു പുറമേ തന്നെ റോന്ത് ചുറ്റാത്ത താളുകൾ [[Special:NewPages|പുതിയ താളുകളിൽ]] <span style="background-color: #ffa;">മഞ്ഞ നിറത്തിൽ പ്ര​മുഖമാക്കിക്കാട്ടുകയും</span> ചെയ്യും. അതുപോലെ സമീപകാലമാറ്റങ്ങളിൽ റോന്തു ചുറ്റാത്ത തിരുത്തലുകളുള്ള വരിയിൽ താളിന്റെ പേരിന്റെ മുന്നിലായി ഒരു <span class="unpatrolled">!</span> ''ആശ്ചര്യചിഹ്നം'' കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. തിരുത്തലുകളും പുതിയ താളുകളും വിക്കിപീഡിയയുടെ [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|ഉള്ളടക്കത്തിന്]] യോജിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തകയാണ് റോന്തു ചുറ്റൽ അവകാശമുള്ള ഉപയോക്താക്കൾ ചെയ്യേണ്ടത്. വിക്കിപീഡിയയ്ക്ക് അനുയോജ്യമായ ഉള്ളടക്കമാണെന്ന് ഉറപ്പുണ്ടങ്കിൽ ആ താളോ തിരുത്തോ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം. അനുയോജ്യമല്ലാത്ത തിരുത്തലുകൾ തിരസ്കരിക്കുകയോ അല്ലെങ്കിൽ പുനഃക്ര​‍മ​പ്പെ​ടുത്തുകയോ അതുമല്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. റോന്തു ചുറ്റാനുള്ള അവകാശം സ്വതേ എല്ലാ [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകർക്കും]] നൽകിയിട്ടുണ്ട്, വിശ്വസ്തരായ ഉപയോക്താക്കൾക്ക് അവശ്യപ്പെടുന്നതനുസരിച്ച് ഈ അവകാശങ്ങൾ നൽകാൻ കാര്യനിർവാഹകർക്ക് സാധിക്കും. ഈ അവകാശം വേണമെന്നുള്ള ഉപയോക്താക്കൾ കാര്യനിർവാഹകരുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ [[വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം/റോന്തുചുറ്റുന്നവർ|ഇവിടെ]] അപേക്ഷിക്കുകയോ ചെയ്യാം. സമൂഹത്തിന് ഉപയോക്താവിന്മേലുള്ള വിശ്വാസ്യത നഷ്ടപെട്ടാൽ ഈ അവകാശം തിരിച്ചെടുക്കുന്നതാണ്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:റോന്തു_ചുറ്റുന്നവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്