"ചിൽക്ക തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ലിങ്ക്
വരി 24:
| frozen =
| islands = {{convert|223|km2|sqmi|abbr=on}}:<br /> Badakuda, Honeymoon, Kalijai Hill, Kanthapantha, Krushnaprasadrah (Old Parikuda), Nalabana, Nuapara and Sanakuda.
| cities = [[Puri]] and [[Satpara]]<ref name="Mohanty">{{cite journal|last=Mohanty|first=Prof. Prafulla Kumar|coauthors=Dr. Sanjaya Narayan Otta|date=2008-6|title=Dolphins of Chilika|journal=Orissa Review|publisher=Govt. of Orissa|pages=21&ndash;26|url=http://orissagov.nic.in/e-magazine/Orissareview/2008/June-2008/engpdf/Pages21-26.pdf}}</ref>
| cities = [[Puri]] and [[Satpara]]<ref name="Mohanty"/>
| reference = <ref name="Tripati">{{cite journal|last= Tripati|first=Sila|coauthors=A. P. Patnaik |date=2008-02-10|title=Stone anchors along the coast of Chilika Lake: New light on the maritime activities of Orissa, India|journal=CURRENT SCIENCE|publisher=Indian Academy of Sciences|location=Bangalore|volume= 94|issue= 3|pages=386–390|url=http://www.ias.ac.in/currsci/feb102008/386.pdf}}</ref><ref name="Mohanty"/>
}}
വരി 31:
infobox, so that the title shows only the coordinates for lake. -->
 
[[ഇന്ത്യ]]യിലെ [[ഒഡീഷ]] സംസ്ഥാനത്ത് കിഴക്ക് തീരത്ത് [[ബംഗാൾ ഉൾക്കടലിനോട്ഉൾക്കടൽ|ബംഗാൾ ഉൾക്കടൽഉൾക്കടലിനോട്]] ചേർന്ന് ഉള്ളചേർന്നുള്ള [[ലവണജല തടാകം|ലവണജല തടാകമാണ്]] '''ചിൽക്ക തടാകം'''.[[പുരി]], [[ഖുർദ]], [[ഖഞ്ജാം]] എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം [[ദയ]] നദിയുടെ പതനപ്രദേശം കൂടിയാണ്. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും [[ലഗൂൺ]] ആണിത്. മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യസ്ഥപ്പെട്ടിരിക്കും. ശരാശരി 1100 ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം.കായലിൻറെ മദ്ധ്യ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സൊമോളൊ - ദുംകുടി ദ്വീപുകൾ. പൂർവ ഘാട്ടുകളുടെ അവശിഷ്ടങ്ങൾ ഈ ദ്വീപിൽ കാണാം. പാരിക്കുഡ് ദ്വീപുകൾ നല്ലൊരു ആകാശ കാഴ്ചയാണ് സഞ്ചാരികൾക്ക് നൽകുന്നത്. വർഷത്തിൽ ഏതു സമയവും ചിൽക്ക സന്ദർശിക്കാമെങ്കിലും ദേശാടനപക്ഷികൾ വിരുന്നിനെത്തുന്ന തണുപ്പ് കാലത്ത് ചിൽക്ക തടാകവും ദ്വീപുകളും കൂടുതൽ രസകരവും ആസ്വാദ്യകരവുമായിരിക്കും.
 
==ചിത്രശാല==
വരി 51:
{{Reflist|2}}
 
{{Orissa-geo-stub}}
[[ca:Chilka]]
[[en:Chilika Lake]]
"https://ml.wikipedia.org/wiki/ചിൽക്ക_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്