"ത്രികോണമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: നീലകണ്ഠ സോമയാജി
വരി 23:
അല്‍ത്തൂസി (ഏ.ഡി. പതിമൂന്നാം നൂറ്റാണ്ട്‌) തുടങ്ങിയവര്‍ ഈ തത്വങ്ങളെ നവീകരിക്കുകയും പുതിയ ആശയങ്ങള്‍ ആവിഷ്‌ക
രിക്കുകയും ചെയ്തു. കലന സിദ്ധാന്തത്തിലൂടെ ന്യൂട്ടനും മറ്റും കണ്ടെത്തിയ പല ത്രികോണമിതീയ തത്വങ്ങളും ന്യൂട്ടന്‌ മൂന്നു
നൂറ്റാണ്ട്‌ മുമ്പുതന്നെ കേരളീയ ഗണിതശാസ്ത്രജ്ഞരായ [[സംഗമഗ്രാമ മാധവന്‍|‍സംഗമഗ്രാമ മാധവനും]] നീലകണ്ഠനും[[നീലകണ്ഠ സോമയാജി|നീലകണ്ഠ സോമയാജിയും]] (ഏ.ഡി. പതിനഞ്ചാം നൂറ്റാണ്ട്‌)കണ്ടെത്തിയിരുന്നു.<ref>പത്താം തരം കണക്കു പുസ്തകം - കേരള സിലബസ്</ref>.
 
==പുറത്തേക്കുള്ള കണ്ണികള്‍‌==
"https://ml.wikipedia.org/wiki/ത്രികോണമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്