"സ്പിരിറ്റ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| studio = ആശീർവാദ് സിനിമാസ്
| distributor = മാക്സ്‌ലാബ് എന്റർടെയിൻമെന്റ്സ്
| released = 2012 ജൂൺ 14, 2012
| runtime = 145 മിനിറ്റ്
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| budget =
| gross =
[[രഞ്ജിത്ത്]] രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''സ്പിരിറ്റ്'''''. [[മോഹൻലാൽ]], [[കനിഹ]], [[ശങ്കർ രാമകൃഷ്ണൻ]] എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ [[ആന്റണി പെരുമ്പാവൂർ|ആന്റണി പെരുമ്പാവൂരാണ്]] ഈ ചിത്രം നിർമ്മിച്ചത്.
 
== കഥാസംഗ്രഹം ==
മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്ന്നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1555931" എന്ന താളിൽനിന്ന് ശേഖരിച്ചത്