"മുംബൈ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ടീമുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...
No edit summary
വരി 3:
|county = മുംബൈ ക്രിക്കറ്റ് ടീം
|image = [[Image:Wankhede ICC WCF.jpg|300px]]
|coach =
|captain = [[Ajit Agarkar|അജിത്ത്അജിത് അഗാർക്കർ]]
|founded = 1930
|ground =<nowiki></nowiki>
Line 16 ⟶ 17:
|website = [http://www.mumbaicricket.com/mca/index.asp MCA]
}}
{{for|ഐ.പി.എ.എൽ ടീമിനിക്കുറിച്ചറിയാൻ|മുംബൈ ഇന്ത്യൻസ്}}
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ [[മുംബൈ]] നഗരത്തെ പ്രതിനിധീകരിക്കുന്ന [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്]] ടീമാണ് '''മുംബൈ ക്രിക്കറ്റ് ടീം'''. ദക്ഷിണ മുംബൈയിൽ സ്ഥിതിചെയ്യുന്ന [[വാങ്കഡെ സ്റ്റേഡിയമാണ്]] ഈ ടീമിന്റെ ഹോം ഗ്രൗണ്ട്. [[രഞ്ജി ട്രോഫി|രഞ്ജി ട്രോഫിയുടെ]] ചരിത്രത്തിൽ ഏറ്റവുമധികം തവണ ജേതാക്കളായ ടീമാണ് മുംബൈ ടീം. '''39''' തവണ അവർ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. [[ഇറാനി ട്രോഫി]] 16 തവണയും, [[വിജയ് ഹസാരെ ട്രോഫി]] 2 തവണയും അവർ നേടിയിട്ടുണ്ട്. [[സച്ചിൻ ടെണ്ടുൽക്കർ]], [[വിജയ് ഹസാരെ]], [[സുനിൽ ഗവാസ്കർ]], [[വിനു മങ്കാദ്]] തുടങ്ങിയ ധാരാളം മികച്ച കളിക്കാരെ ഈ ടീം [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യൻ ക്രിക്കറ്റ് ടീമിന്]] സംഭാവന ചെയ്തിട്ടുണ്ട്.
== ഇപ്പോഴത്തെ ടീം ==
"https://ml.wikipedia.org/wiki/മുംബൈ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്