"എം. ചിന്നസ്വാമി സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de:M. Chinnaswamy Stadium
No edit summary
വരി 12:
| owner = കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ
| operator = കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ
| tenants = [[കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് ടീം, ]]<br>[[റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ]]
| end1 = പവലിയൻ എൻഡ്
| end2 = ബി.ഇ.എം.എൽ. എൻഡ്
| international = ശരി
| firstodidate = 26 Sepസെപ്റ്റംബർ
| firstodiyear = 1982
| firstodihome = Indiaഇന്ത്യ
| firstodiaway = Sri Lankaശ്രീലങ്ക
| lastodidate = 23 Novനവംബർ
| lastodiyear = 2008
| lastodihome = Indiaഇന്ത്യ
| lastodiaway = Englandഇംഗ്ലണ്ട്
| firsttestdate = നവംബർ 22 Nov - 27 Nov
| firsttestyear = 1974
| firsttesthome = India ഇന്ത്യ
| firsttestaway = Englandഇംഗ്ലണ്ട്
| lasttestdate = 9 Novനവംബർ - 13 Decഡിസംബർ
| lasttestyear = 2008
| lasttesthome = Indiaഇന്ത്യ
| lasttestaway = Australiaഓസ്ട്രേലിയ
| date = 15 Februaryഫെബ്രുവരി
| year = 2009
| source = http://content-usa.cricinfo.com/india/content/ground/57897.html M. Chinnaswamy Stadium, Cricinfo
}}
[[ബാംഗ്ലൂർ|ബാംഗ്ലൂരിൽ]] സ്ഥിതി ചെയ്യുന്ന '''എം. ചിന്നസ്വാമി സ്റ്റേഡിയം''' ({{lang-kn|ಚಿನ್ನಸ್ವಾಮಿ ಕ್ರೀಡಾಂಗಣ}}, ''Chinnasvāmi Krīḍāngaṇa'') ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്‌. [[കബ്ബൺ പാർക്ക്|കബ്ബൺ പാർക്കിനും]], [[എം.ജി. റോഡ് ബാംഗ്ലൂർ|എം.ജി. റോഡിനും]] സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്. [[കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ]] (കെ.സി.എസ്.എ.) സ്റ്റേഡിയം എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് കെ.സി.എസ്.എയുടെയും [[ബി.സി.സി.ഐ.|ബി.സി.സി.ഐ.യുടെയും]] പ്രസിഡണ്ടായിരുന്ന [[എം.ചിന്നസ്വാമി|എം.ചിന്നസ്വാമിയുടെ]] സ്മരണാർത്ഥം പേരു എം.ചിന്നസ്വാമി സ്റ്റേഡിയം എന്നാക്കി മാറ്റുകയായിരുന്നു. 55,000 കാണികളെ ഉൾക്കൊള്ളാവുന്ന ഈ സ്റ്റേഡിയത്തിൽ നിരവധി അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, ദേശീയ ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടുണ്ട്. [[കർണാടക സ്റ്റേറ്റ്ക്രിക്കറ്റ് ടീം|കർണാടക ക്രിക്കറ്റ് ടീമിന്റെയും]], [[റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ|റോയൽ ചാലഞ്ചേഴ്‌സ്, ബാംഗ്ലൂരിന്റെയും]] ഹോം ഗ്രൗണ്ട് കൂടിയാണ്‌ ഈ സ്റ്റേഡിയം.
{{Test cricket grounds in India}}
{{Indian Premier League}}
"https://ml.wikipedia.org/wiki/എം._ചിന്നസ്വാമി_സ്റ്റേഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്