"ഭുവനേശ്വർ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
| nickname = ഭുവി
| birth_date = {{Birth date and age|1990|12|5|df=yes}}
| birth_place = [[Meerutമീററ്റ്]], [[Uttar Pradeshഉത്തർപ്രദേശ്]], [[Indiaഇന്ത്യ]]|
| heightft =
| heightinch =
വരി 12:
| batting = വലം കൈ
| bowling = വലം കൈ മീഡിയം ഫാസ്റ്റ്
| role = [[All-rounder|ഓൾ റൗണ്ടർ]]
| club1 = [[Uttarഉത്തർ‌പ്രദേശ് Pradeshക്രിക്കറ്റ് cricket teamടീം|ഉത്തർ പ്രദേശ്ഉത്തർപ്രദേശ്]]
| year1 = 2007/08–തുടരുന്നു
| clubnumber1 =
| club2 = [[Royal Challengers Bangalore|റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ]]
| year2 = 2009–2010
| clubnumber2 =
| club3 = [[Puneപൂനെ Warriors India|പൂണെ വാരിയേഴ്സ് ഇന്ത്യവാരിയേർസ്]]
| year3 = 2011-തുടരുന്നു
| clubnumber3 =
| Coach= Samarth lalwani
| deliveries = balls
| columns = 3
| column1 = [[Firstഫസ്റ്റ്-classക്ലാസ്സ് cricketക്രിക്കറ്റ്|ഫസ്റ്റ് ക്ലാസ്]]
| matches1 = 45
| runs1 = 1817
വരി 38:
| best bowling1 = 9/3
| catches/stumpings1 = 9/–
| column2 = [[Listലിസ്റ്റ് A cricketക്രിക്കറ്റ്|ലിസ്റ്റ് എ]]
| matches2 = 31
| runs2 = 4840
വരി 51:
| best bowling2 = 4/28
| catches/stumpings2 = 6/–
| column3 = [[Twenty20ട്വന്റി cricket20 ക്രിക്കറ്റ്‌|ടി20ട്വന്റി20]]
| matches3 = 25
| runs3 = 88
വരി 69:
}}
 
ഭുവനേശ്വർ കുമാർ (ജനനം, 1990 ഡിസംബർ 5ന് [[Uttar Pradeshഉത്തർപ്രദേശ്|ഉത്തർ പ്രദേശി]]ലെ [[Meerutമീററ്റ്|മീററ്റിൽ)]], ഒരു ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം താരമാണ്. നിലവിൽ [[Pune Warriors India|പൂണെ വാരിയേഴ്സ് ഇന്ത്യ]]ക്കു വേണ്ടി [[Indian Premier League|ഐപിഎല്ലിൽ ]]കളിക്കുന്നു. [[first-class cricket|ഫസ്റ്റ് ക്ലാസ് ക്രിക്കറ്റി]]ൽ ഉത്തർ പ്രദേശ് സംസ്ഥാന ടീമിനെ പ്രതിനിധാനം ചെയ്യുന്നു. ഇദ്ദേഹം വലം കൈ മീഡിയം ഫാസ്റ്റ് ബൗളറും വലംകൈ ബാറ്റ്സ്മാനുമാണ്.
 
തന്റെ പതിനേഴം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. [[Bengal cricket team|ബംഗാളി]]നെതിരെയായിരുന്നു മത്സരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ [[Sachin Tendulkar|സച്ചിൻ ടെൻണ്ടുൽക്കറെ]] പൂജ്യം റണ്ണിൽ പുറത്താക്കിയ ആദ്യ താരമാണ് ഭുവനേശ്വർ. 2008/09 സീസണിലായിരുന്നു ഈ നേട്ടം.<ref>[http://www.espncricinfo.com/ranjisuperleague2008/content/story/386179.html Bhuvneshwar lives his dream]</ref> സീസണിലെ മികച്ച പ്രകടനം അദ്ദേഹത്തെ [[Royal Challengers Bangalore|റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി]] കരാറിലെത്തിച്ചു.<ref>[http://www.espncricinfo.com/t20champions2009/content/story/427936.html Bhuvneshwar to replace Ryder for Bangalore]</ref> [[Duleep Trophy|ദിലീപ്ദുലീപ് ട്രോഫി]]യിലും [[Deodhar Trophy|ദിയോദാർ ട്രോഫി]]യിലും [[Central Zone cricket team|സെൻട്രൽ സോണി]]നുസോണിനു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.<ref>[http://www.espncricinfo.com/india/engine/match/523033.html]</ref><ref>[http://www.espncricinfo.com/india/engine/match/523028.html]</ref>
 
ട്വന്റി 20യിലാണ് അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറുന്നത്. [[Bangalore|ബാഗ്ലൂർബാംഗ്ലൂർ ]][[Chinnaswamyചിന്നസ്വാമി Stadiumസ്റ്റേഡിയം|ചിന്നസ്വാമി സ്റ്റേഡിയ]]ത്തിൽ 2012 [[ക്രിസ്തുമസ്]] ദിനത്തിൽ പാകിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. 4 ഓവറുകളിൽ നിന്നായി 9 റൺസ് മാത്രം വിട്ടുകൊടുത്ത്വഴങ്ങി 3 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.<ref>[http://wikinewstime.com/7891/bhuvneshwar-kumar-3-wickets-in-debut-t20-match/ Bhuvneshwar Kumar 3 Wickets in Debut T20 Match]</ref>
 
== അന്താരാഷ്ട്ര കരിയർ ==
[[Englandഇംഗ്ലണ്ട് cricketദേശീയ teamക്രിക്കറ്റ് ടീം|ഇംഗ്ലണ്ടി]]നെതിരെ നടന്ന രണ്ട് ട്വന്റി 20 മത്സരത്തിലെ മോശം പ്രകടനം കാഴ്ചവച്ച [[Parvinder Awana|പർവീന്ദർ അവാന]]യ്ക്ക് പകരക്കാരനായാണ് ഭുവനേശ്വർ [[Pakistanപാകിസ്താൻ cricketദേശീയ teamക്രിക്കറ്റ് ടീം|പാകിസ്ഥാനെ]]തിരെയുള്ള ട്വന്റി 20 ടീമിൽ എത്തുന്നത്. [[Bangalore|ബാഗ്ലൂർ ബാംഗ്ലൂർ]] [[Chinnaswamyചിന്നസ്വാമി Stadiumസ്റ്റേഡിയം|ചിന്നസ്വാമി സ്റ്റേഡിയ]]ത്തിൽ 2012 ക്രിസ്തുമസ് ദിനത്തിൽ പാകിസ്ഥാനെതിരെയായിരുന്നു ആദ്യ മത്സരം. 4 ഓവറുകളിൽ നിന്നായി 9 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 2.25 ആയിരുന്നു ഈ മത്സരത്തിലെ അദ്ദേഹത്തിന്റെ എക്കോണമി റേറ്റ്. [[Nasir Jamshed|നസീർ ജംഷദ്]], [[Ahmed Shehzad|അഹമ്മദ് ഷഹ്സാദ്]], [[Umar Akmal|ഉമ്മർഉമർ അക്മൽ]] എന്നിവരുടെ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം പക്ഷെ ഇന്ത്യയുടെ ചെറിയ സ്കോറിനെ (134) സംരക്ഷിക്കാൻ പോന്നതായിരുന്നില്ല.
 
അന്താരാഷ്ട്ര ട്വന്റി 20യിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും മികച്ച എക്കോണമി റേറ്റുള്ള രണ്ട് കളിക്കാരിൽ ഒരാളാണ് ഭുവനേശ്വർ. [[Saint Lucia|സെയ്ന്റ് ലൂസിയൻ]] താരമായ [[Garey Mathurin|ഗാരി മാഥുറിനാണ്]] ഈ നേട്ടത്തിന്റെ മറ്റൊരു ഉടമ. 2011 [[Theദി Ovalഓവൽ|ഓവലിൽ ]]നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു വേണ്ടി [[Englandഇംഗ്ലണ്ട് cricketദേശീയ teamക്രിക്കറ്റ് ടീം|ഇംഗ്ലണ്ടി]]നെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം, (4 ഓവറിൽ 9 റൺസ് വിട്ടു കൊടുത്ത്വഴങ്ങി 3 വിക്കറ്റ്).
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭുവനേശ്വർ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്