"കനായ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:

{{For|the 11th century battle in the Byzantine conquest of the Mezzogiorno|Battle of Cannae (1018)}}
{{Coord|41|18|23|N|16|7|57|E|region:IT_type:event|display=title}}
{{featured article}}
{{Infobox Military Conflict
|conflict=Battleകനായെ ofയുദ്ധം Cannae
|partof=the [[Second Punic War]]
|image=[[Image:Hannibal route of invasion.gif|300px]]
|caption=ഹാനിബാൾ പടനയിച്ച വഴി
|caption=Hannibal's route of invasion.
|date=August 2, 216 BC
|place=[[Cannaeകനായെ]], [[Italia (Roman province)|Italyഇറ്റലി]]
|result=[[Ancient Carthage|Carthaginian]] tactical victory
|result=[[Ancient Carthage|Carthaginian]] tactical victory<ref name="Gray2002">{{cite book|author=Colin S. Gray|title=Defining and Achieving Decisive Victory|url=http://books.google.com/books?id=HSCZH9Yd08EC|accessdate=15 December 2012|date=April 2002|publisher=Strategic Studies Institute|isbn=978-1-58487-089-0|page=19}}</ref>
|combatant1= [[File:Carthage standard.svg|12px]] [[Carthaginian Republicകാർത്തേജ്]]
Allied African, Spanish, and Gallic tribes
|combatant2= [[File:Spqrstone.jpg|25px]] [[Romanറോമൻ Republicറിപ്പബ്ലിക്‌]]
Allied Italian states
|commander1=[[Hannibal Barcaഹാനിബാൾ|Hannibalഹാനിബാൾ ബാർക്ക]],
[[Maharbalമഹർബാൾ]],
[[Mago (Barcid)|Magoമാഗോ]]
|commander2=[[Gaiusടെറൻഷ്യസ് Terentiusവാറോ Varro]],
[[Lucius Aemilius Paullus (General)|Luciusലൂഷ്യസ് Aemiliusഏയ്‌മിലിയാസ് Paullus]]{{KIA}}
|strength1='''50,000:'''
32,000 heavy infantry,
8,000 light infantry,
10,000 cavalry
|strength2='''86,400:'''
40,000 Roman infantry,
40,000 Allied infantry,
2,400 Roman cavalry,
4,000 Allied cavalry
Line 19 ⟶ 17:
|casualties2= '''Killed:'''
53,500-75,000 Romans and allied infantry
2,700 Roman and allied cavalry
'''Captured:'''
3,000 Roman and allied infantry
1,500 Roman and allied cavalry
(See [[#Casualties|Casualties]] section)

{{Campaignbox Second Punic War}}
[[Image:Second Punic War Battles.gif|thumb|Battles of [[Battle of Trebia|Trebia]], [[Battle of Lake Trasimene|Lake Trasimene]] and Cannae, from left to right]]

Line 25 ⟶ 22:
BC 218ൽ ഹാനിബാൾ തന്റെ സൈന്യത്തെയും ആനപ്പടയെയും കാർത്തേജിയൻ സ്പെയിനിൽ നിന്നും ദുർഘടമായ ആൽപ്സ്‌ പർവതനിരകൾ മറികടന്ന് ഇറ്റലിയിലേക്ക് പടനയിച്ചു. അതീവ ദുർഘടവും ദീർഘവുമായ പടനീക്കമായിരുന്നു ഇത്. ക്ഷീണിതരായ കാർത്തേജുകാരെ നിഷ്പ്രയാസം തോല്പിക്കാൻ കഴിയുമെന്ന് റോമാക്കാർ കരുതി. എന്നാൽ ഹാനിബാളിന്റെ കിടയറ്റ യുദ്ധതന്ത്രങ്ങളും സൈനികമികവും കാരണം അനവധി മടങ്ങ്‌ വലിപ്പമുള്ള റോമൻ സൈന്യത്തിനെതിരെ ഒന്നിനുമേൽ ഒന്നായി വിജയങ്ങൾ കൈവരിക്കാൻ കാർത്തേജിനായി.
BC 216ൽ റോമൻ സെനറ്റ് ലൂഷ്യസ് ഏയ്‌മിലിയാസ് , ടെറൻഷ്യസ് വാറോ എന്നീ കോൺസൽമാരുടെ നേതൃത്വത്തിൽ വലിയൊരു സൈന്യത്തെ യുദ്ധ മുന്നണിയിലേക്കയച്ചു. 80,000 പേരടങ്ങുന്ന കാലാൾപ്പടയും 70,000 വരുന്ന കുതിരപ്പടയും അടങ്ങിയ റോമൻ സൈന്യം 40,000 വരുന്ന കാലാൾപ്പടയും 10,000 പേരടങ്ങുന്ന കുതിരപ്പടയും അടങ്ങുന്ന ഹാനിബാളിന്റെ സൈന്യത്തോട് ദക്ഷിണ ഇറ്റലിയിലെ കനോസയ്ക്കും ബാർലെറ്റയ്ക്കും മദ്ധ്യേ ഒഴുകുന്ന ഒഫന്തോ നദിയുടെ വടക്കേ കരയിലുള്ള കനായെ എന്ന സ്ഥലത്ത് വെച്ച് ഏറ്റുമുട്ടി.

==അവലംബം==
ടെറൻഷ്യസ് വാറോയുടെ കീഴിലുള്ള റോമൻ സൈന്യം ഹാനിബാളിന്റെ കാർത്തേജിയൻ സൈന്യത്തെ വിലകുറച്ചു കണ്ടു. ടെറൻഷ്യസ് വാറോ നേരിട്ടുള്ള ഒരു പോരാട്ടമാണ് ആസൂത്രണം ചെയ്തത്. ചതുപ്പ് നിലങ്ങളിലും വനപ്രദേശങ്ങളിലും മുൻകാലങ്ങളിൽ റോമും കാർത്തേജും തമ്മിൽ നടന്ന യുദ്ധങ്ങളിൽ റോമിനു പരാജയങ്ങൾ മാത്രമാണ് ഉണ്ടായത് . അതിനാൽ ഇത്തവണ അത്തരം പ്രദേശങ്ങൾ ഒഴിവാക്കി റോമൻ സൈന്യം തുറസ്സായ ഒരു സമതലത്തിലൂടെ മുന്നേറി. 9,000 മുതൽ 12,000 വരെ അംഗങ്ങളുളള മൂന്നു നിരകളായി മുന്നേറുന്ന റോമൻ ശൈലിയിലുള്ള തന്ത്രമായിരുന്നു ടെറൻഷ്യസ് വാറോ ആവിഷ്ക്കരിച്ചത്. ലീജിയൻ എന്നായിരുന്നു ഈ തന്ത്രത്തിന്റെ പേര്.
<references/>

ഹാനിബാളിന്റെ യുദ്ധതന്ത്രം മറ്റൊന്നായിരുന്നു. അദ്ദേഹം തന്റെ സൈന്യത്തെ ചന്ദ്രക്കലയുടെ ആകൃതിയിൽ വിന്യസിച്ചു. അതിൽ തന്റെ പടയാളികളിൽ യുദ്ധവീര്യം കുറഞ്ഞവരെ മധ്യത്തിൽ നിർത്തി. പരിചയ സമ്പന്നരും പരാക്രമശാലികളുമായ കുതിരപ്പടയാളികളെ വശങ്ങളിലും അണിനിരത്തി.

യുദ്ധം ആരംഭിച്ചപ്പോൾ, മധ്യനിരയിലുണ്ടായിരുന്ന കാർത്തേജിന്റെ പടയാളികൾ റോമിന്റെ ആൾബലത്തിനു കീഴടങ്ങി പിന്നോട്ട് വലിഞ്ഞു. ഭാഗീകമായ ഈ വിജയത്തിന്റെ ആവേശത്തിൽ റോമൻ സൈന്യം ഹാനിബാളിന്റെ സൈനികവ്യൂഹത്തിന്റെ നടുവിലേക്ക് തള്ളിക്കയറി.വളരെ നിർണായകമായ ഒരു ഘട്ടത്തിൽ ഹാനിബാളിന്റെ കരുത്തുറ്റ കുതിരപ്പട രണ്ടു വശങ്ങളിലൂടെയുമെത്തി റോമൻ സൈന്യത്തിന്റെ പിന്ഭാഗത്തെക്ക് തള്ളിക്കയറി അവരെ പൂർണ്ണമായും വലയം ചെയ്തു.

[[ang:Cannae Beadu]]
[[ar:معركة كاناي]]
"https://ml.wikipedia.org/wiki/കനായ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്