"ആഞ്ചലീന ജോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(ചെ.) (വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടിമാർ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]...)
</ref>. (ജനനം: (നാമം:'''Angelina Jolie Voight''') തിയതി: [[ജൂൺ 4]], 1975). ഒരു [[അക്കാദമി അവാർഡ്|അക്കാദമി പുരസ്കാരവും]], രണ്ട് സ്ക്രീൻ പുരസ്കാരവും, മൂന്ന് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്കാരവും]] ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഹോളിവുഡ് നടികളിൽ ഒരാളാണ്‌ ആൻജലീന<ref>[http://www.reuters.com/article/peopleNews/idUSN3030609020071130 Reuters Fri Nov 30, 2007]</ref>
==ബോസ്നിയയുടെ ആദരം==
1992-95ലുണ്ടായ ബോസ്നിയൻ യുദ്ധത്തിൻെറ പശ്ചാത്തലത്തിൽ ‘[[ലാൻഡ് ഓഫ് ബ്ളഡ് ആൻഡ് ഹണി]]’എന്ന ചിത്രമൊരുക്കിയതിന് തലസ്ഥാനമായ സരയോവോ നഗരത്തിന്റെ പൗരത്വം നൽകി ബോസ്നിയ ആഞ്ചലീനയെ ആദരിച്ചിരുന്നു. ബോസ്നിയൻ മുസ്ലിം യുവതിക്ക് സെർബ് യുവാവിനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീകളോടുള്ള അതിക്രമങ്ങളുൾപ്പെടെ യുദ്ധത്തിന്റെ ഭീകരത മുഴുവനായും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. തങ്ങളെ വില്ലന്മാരായി കാണിക്കുന്ന സിനിമ നിരോധിക്കണമെന്ന് നേരത്തേ സെർബുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു.<ref>http://www.madhyamam.com/news/177914/120711</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1555837" എന്ന താളിൽനിന്ന് ശേഖരിച്ചത്