"സൊഹ്റാബ് മോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: de:Sohrab Modi, fr:Sohrab Modi, hi:सोहराब मोदी
No edit summary
വരി 2:
 
[[Image:Sikandar, 1941, Sohrab Modi.jpg|right|thumb|Sohrab Modi in film ''[[Sikandar (1941 film)|Sikandar]]'' (1941).]]
പ്രസിദ്ധനായ [[ഹിന്ദി]]-[[ഉർദു]] [[ചലച്ചിത്രം|ചലച്ചിത്ര]] സംവിധായകൻ ആയിരുന്നു '''സൊഹ്റാബ് മോഡി''' (1897–1984). നടൻ, നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . [[മുംബൈ]]യിൽ ജനിച്ചു. വിദ്യാഭ്യാസം രാംപൂരിലും (യു.പി.) മുംബൈയിലും. ഗ്വാളിയറിൽ സഞ്ചരിക്കുന്ന സിനിമാ തിയ്യേറ്ററുമായി പ്രവർത്തനമാരംഭിച്ചു (1914). 1920-ൽ `ഖൂൻ കാ ഖൂൻ' എന്ന നാടകത്തിലും `[[ആഗാഹസർ കാശ്മീരി]]' എന്ന ചിത്രത്തിലും അഭിനയിച്ചു. 1936 ൽ [[മിനർവാ മൂവിട്ടോൺ]] സ്ഥാപി ച്ചു. ഷേക്‌സ്പിയറെ ഇന്ത്യൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
 
==പ്രധാന ചിത്രങ്ങൾ ==
വരി 34:
 
 
{{lifetime|1897|1984|MISSING}}
 
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ചലച്ചിത്ര അഭിനേതാക്കൾ]]
"https://ml.wikipedia.org/wiki/സൊഹ്റാബ്_മോഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്