"തൊഷീരൊ മിഫൂൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: lt:Toširas Mifunė
No edit summary
വരി 17:
| website = http://www.MifuneProductions.co.jp
}}
[[ജപ്പാൻ|ജപ്പാൻകാരനായ]] ഒരു ചലച്ചിത്രനടനാണ്‌ '''തൊഷീരോ മിഫൂൻ''' (三船 敏郎 മിഫൂൻ തൊഷീരൊ; ഏപ്രിൽ 1, 1920 – ഡിസംബർ 24, 1997). ജാപ്പനിസ് സിനിമയുടെ കുലപതിയായ [[കുറോസവ|കുറോസവയുടെ]] [[ഡ്രങ്കൺ ഏയ്ഞ്ചൽ|ഡ്രങ്കൻ ഏയ്ഞ്ചലിലൂടെ]] അഭിനയരംഗത്തേക്ക് വന്നു. [[വെനീസ് ഫിലിം ഫെസ്റ്റിവെലിൽ]] സ്വീകരിക്കപ്പെട്ട [[റാഷമോൺ]] എന്ന കുറോസവ ചിത്രത്തിലെ പ്രകടനത്തിലൂടെ ചലച്ചിത്രചരിത്രത്തിലെ അപൂർവ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. കുറോസവയുടെ പന്ത്രണ്ടോളം ചിത്രങ്ങളിൽ തോഷിറോ മിഫൂൺ അഭിനയിച്ചു. [[സെവൻ സാമുറായി]] , [[ത്രോൺ ഒഫ് ബ്ലഡ്]], [[റെഡ് ബിയെഡ്]], [[ഹിഡൻ ഫോർട്ടസ്]], [[യോജിംബോ]], [[കെൻജി മിസോഗുച്ചി]] സംവിധാനം ചെയ്ത ഓഹാറുവിന്റെ ജീവിതം തുടങ്ങിയ ചിത്രങ്ങൾ മിഫൂണിനെ എതിരറ്റവനാക്കി. റെഡ് ബിയെഡിലെയും യോജിംബോയിലെയും അഭിനയം വെനീസ് ഫിലിംഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് ര് തവണ നേടിക്കൊടുത്തു. യോജിംബോയുടെ അമേരിക്കൻ പതിപ്പായ എ ഫിസ്റ്റ്ഫുൾ ഒഫ് ഡോളേഴ്‌സ് കോളെജ് കാമ്പസുകളിൽ ശ്രദ്ധേയമായി. ജോൺ ഫ്രാങ്കൻഹീമറുടെ ഗ്രാൻഡ് പ്രീ (1968) എന്ന ചിത്രത്തിലൂടെ ഹോളിവുഡ്ഡിൽ നങ്കൂരമുറപ്പിച്ചു. ഹെൽ ഇൻ പെസിഫിക് റെഡ്‌സൺ പ്രശസ്തങ്ങളാണ്.
 
[[വർഗ്ഗം:ചലച്ചിത്ര അഭിനേതാക്കൾ]]
{{lifetime|1920|1997|ഏപ്രിൽ 1|ഡിസംബർ 24}}
 
[[ab:Тосиро Мифунэ]]
"https://ml.wikipedia.org/wiki/തൊഷീരൊ_മിഫൂൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്