"ശബാന ആസ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം നീക്കുന്നു: rmy:शबाना आज़मी
(ചെ.)No edit summary
വരി 15:
| othername =
}}
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് '''ശബാന ആസ്മി''' (ജനനം: [[സെപ്റ്റംബർ 18]], [[1950]] - ). സമാന്തരസിനിമാരംഗത്താണ് ഈ കലാകാരി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾ|മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] അഞ്ച് തവണ ഇവരെ തേടിയെത്തുകയുണ്ടായി.
== ജീവിതരേഖ ==
പ്രമുഖ ഇന്ത്യൻ ഉറുദു കവിയായ [[കൈഫി ആസ്മി|കൈഫി ആസ്മിയുടെയും]] ഷൗക്കത്ത് ആസ്മിയുടെയും മകളായി 1950 സെപ്റ്റംബർ 18-നാണ് ശബാന ജനിച്ചത്. അവരുടെ മാതാപിതാക്കൾ ഉറച്ച സാമൂഹികപ്രവർത്തകരായിരുന്നതിനാൽ ശബാനയ്ക്ക് ചെറുപ്പകാലം മുതൽക്കുതന്നെ സാമൂഹികപ്രവർത്തനത്തിൽ താല്പര്യം ജനിക്കുകയുണ്ടായി. ഇതിന് മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു.
"https://ml.wikipedia.org/wiki/ശബാന_ആസ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്