"ബാബു ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{prettyurl|Babu Antony}}
{{ആധികാരികത}}
{{Infobox
| name
| image
| image_caption = ബാബു ആന്റണി
| birth_date = {{Birth date and age|1966|2|22|df=y}}
| birth_place = [[Ponkunnam|പൊൻകുന്നം]], [[Kerala|കേരളം]], [[India|ഇന്ത്യ]]
| nationality = ഇന്ത്യൻ
| occupation = [[Actor|സിനിമാനടൻ]], [[Film Director|സംവിധായകൻ]]
| residence = [[Ponkunnam|പൊൻകുന്നം]], [[Kerala|കേരളം]], [[India|ഇന്ത്യ]]
| othername = ബോബ് അന്റണി
| yearsactive = 1986–ഇന്നുവരെ
|
|
|
}}
[[മലയാള ചലചിത്രം|മലയാള ചലചിത്രങ്ങളിലെ]] സംഘട്ടനരംഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് '''ബാബു ആന്റണി'''. [[ഭരതൻ]] സംവിധാനം ചെയ്ത ''ചിലമ്പ്'' എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു..
കോട്ടയം ജില്ലയിലെ [[പൊൻകുന്നം]] എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ അനശ്വരമാക്കിയിരുന്നു.
യഥാത്ഥ ജീവിതത്തിൽ അദ്ദേഹം [[കരാട്ടെ|കരാട്ടെയിൽ]] ബ്ലാക് ബെൽറ്റ് ആണ്.
|