"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
=== ഭ്രൂണശാസ്ത്രം, ശരീരഘടനാശാസ്ത്രം ===
 
ഭ്രൂണം രൂപം കൊള്ളുനതിന് സ്ത്രീയുടെയും പുരുഷന്റെയും സംഭാവനകളാണ് യധാക്രമംയധാക്രമംശുക്ലംത്തിൻറെയും ശോണിതം, ശുക്ലം.ശോണിതത്തിൻറെയും രൂപത്തിലാണ്,ശരീരത്തിൽ ഉൾചേർന്നിട്ടുള്ള എല്ലാ ധാതുക്കളുടെയും ആത്യന്തികമായ ഉത്പന്നമായശുക്ലംഉത്പന്നമായി ശുക്ലം ശരീരത്തിൽ സൂഷ്മരൂപത്തിൽ അധിവസിക്കുന്നു.ഗർഭാശയത്തിൽ ആൺപെൺ ബിജങ്ങളുടെ സംഗമം മാത്രമല്ല ഒരു ഭ്രൂണത്തെ രൂപപെടുത്തുന്നത്,മറിച്ച്മനസ്‌ എന്നഉപാധിയിലൂടെ ആത്മാവ് അവയിലേക്കു പ്രവേശിച്ചുആസമാഗമത്തിന് ഊർജം പകരുമ്പോൾ ഭ്രൂണം ഉത്പ്ന്നമാകും .ഗർഭാശയത്തിലെ,പൈതൃകവും മാതൃകവുമായ ഘടകങ്ങളുടെസഗംമം രണ്ട്വെത്യസ്ത അംശങ്ങളുടെ ഉത്പത്തിക്ക് വഴിവെക്കുന്നു.
തലമുടി, നഖങ്ങൾ, പല്ലുകൾ, എല്ലുകൾ, നാഡികൾ, റ്റെണ്ഡണുകൾ(?)നാഡി,ഞരമ്പ്, ശുക്ക്ലം എന്നീ ശരീര ഭാഗങ്ങൾ പൈതൃകമായി ലഭിക്കുന്നുവെന്നും, ചർമ്മം, രക്തം, മാംസം, ദഹനാവയവങ്ങൾ, ഹൃദയം, മജ്ജ തുടങ്ങി ശരീരത്തിലെ മൃദുവായ എല്ലാ ഭാഗൺഗളും മാതാവിൽ നിന്ന് ലഭിക്കുന്നു.
 
തലമുടി, നഖങ്ങൾ, പല്ലുകൾ, എല്ലുകൾ, നാഡികൾ, റ്റെണ്ഡണുകൾ(?), ശുക്ക്ലം എന്നീ ശരീര ഭാഗങ്ങൾ പൈതൃകമായി ലഭിക്കുന്നുവെന്നും, ചർമ്മം, രക്തം, മാംസം, ദഹനാവയവങ്ങൾ, ഹൃദയം, മജ്ജ തുടങ്ങി ശരീരത്തിലെ മൃദുവായ എല്ലാ ഭാഗൺഗളും മാതാവിൽ നിന്ന് ലഭിക്കുന്നു.
 
ആരംഭത്തിൽ അർത്ഥഖരവസ്തുവായ ഭ്രൂണത്തിന്റെ പൂർണ്ണ വളർച്ച വരെയുള്ള സമയത്തെ മാസക്രമത്തിൽ ചരകൻ പഠിച്ചു. ഭ്രൂണാ‍വസ്ഥയിലെ അവയവോത്ഭവം ചരകസംഹിതയിലെ ഒരു പ്രധാന ചർച്ചാവിഷയമായിരുന്നു. അഥർവ്വ വേദത്തിലെ ഗർഭോപനിഷദിലും; സുശ്രുത, ഭേള, കാശ്യപ സംഹിതകളിലും അവയവോത്ഭവം ചർച്ച ചെയ്യപ്പെടുന്നു. (ആയുർവ്വേദ ഗ്രന്ഥങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഭ്രൂണശാസ്ത്രം പൊതുവേ വികലമാണെങ്കിലും, വെറും അനുമാനങ്ങളായിരുന്നില്ല.)
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്