"ആരാധനക്രമ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ക്രൈസ്തവം നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{ആധികാരികത}}{{prettyurl|Liturgical year}}
{{Christianity}}
[[Image:Rok liturgiczny - Liturgical year.jpg|450px|thumb]] [[ക്രൈസ്തവ സഭ]] ഓരോ വർഷത്തെയും തിരുനാളാഘോഷങ്ങൾ, വിശുദ്ധരുടെ ദിവസങ്ങൾ, അതാത് ദിവസങ്ങളിലെ ദിവ്യബലിയർപ്പണത്തിന് ഇടയിലുള്ള വായനകൾ എന്നിവ നിർണയിക്കുന്നതിനായി ചിട്ടപ്പെടുത്തിയിട്ടുള്ള കലണ്ടർ ആണ് ആരാധന ക്രമ വർഷം അഥവാ സഭാ വർഷം<ref>[http://www.catholicdoors.com/courses/liturgy.htm Definition, Catholic Doors Ministry]</ref>. ആഴ്ചകളെ അടിസ്ഥാനമാക്കിയാണ് കലണ്ടർ നിർമിച്ചിട്ടുള്ളത്. [[ഗ്രിഗോറിയൻ കലണ്ടർ]] അനുസരിച്ച് വരുന്ന <ref>[http://www.catholicculture.org/culture/liturgicalyear/calendar/month.cfm?y=2012&m=12 View of Calendar, Catholic Culture] ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ക്രമ വർഷത്തിലെ ഒരാഴ്ച. <ref>[http://www.catholicculture.org/culture/liturgicalyear/calendar/season.cfm?y=2009 Liturgical Year Seasons, Catholic Culture]ആരാധന ക്രമവർഷത്തെ കാലങ്ങളും ([[ആഗമന കാലം]], [[തപസ്സുകാലം]], [[ഉയർപ്പ് കാലം]], [[സാധാരണ കാലം]] അല്ലെങ്കിൽ [[ആണ്ടുവട്ടം]] തുടങ്ങിയവ) ആഴ്ചകളും ദിവസങ്ങളും ആയിട്ടാണ് തിരിച്ചിരിക്കുന്നത്. കത്തോലിക്കാ-ഓർത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ഒരേ കലണ്ടർ തന്നെയാണ് പിന്തുടരുന്നതെങ്കിലും [[മറിയം|കന്യകാമറിയം]], വിശുദ്ധന്മാർ എന്നിവരുടെ വണക്കം ആചരിക്കാത്തതിനാൽ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് തിരുനാളുകൾ മാത്രമേ പ്രൊട്ടസ്റ്റന്റ് സഭകൾക്കുള്ളൂ. ആഗമന കാലം (Advent Season) ഒന്നാം ഞായർ മുതൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ വരെയാണ് [[കത്തോലിക്കാ സഭ]]യുടെ ആരാധന ക്രമവർഷം. കാലങ്ങളിൽ വലിയ വ്യത്യാസമില്ലെങ്കിലും സെപ്തംബർ ഒന്നിനാണ് പൌരസ്ത്യ [[ഓർത്തോഡോക്സ് സഭ]]യുടെ വർഷാരംഭം.
 
==റോമൻ കത്തോലിക്കാ ആരാധന ക്രമ വർഷം ==
"https://ml.wikipedia.org/wiki/ആരാധനക്രമ_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്