"നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[Image:NFC-Fahrscheinentwerter.jpg|thumb|right|275px|എൻഎഫ്‌സി ഉപയോഗിക്കുന്ന ഓസ്ട്രിയൻ ഫെഡറൽ റെയിൽവേസിലെ ഒരു ടിക്കറ്റ് മുദ്രണ യന്ത്രം.]]
സ്മാർട്ട് ഫോണുകളും സദൃശ്യ ഉപകരണങ്ങളിലും റേഡിയോ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് '''നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ'''. '''എൻ. എഫ്. സി.''' എന്നും പറയാറുണ്ട്. എൻ. എഫ്. സിയിൽ രണ്ട് ഉപകരണങ്ങളും തമ്മിൽ തൊടുകയൊ വളരെ അടുത്ത് പിടിക്കുകയോ ചെയ്യുന്നതിലൂടെയാണ് ബന്ധം സ്ഥാപിക്കുന്നത്. സ്പർശനമില്ലാതെ പണമിടപാടു നടത്താനും, ഡാറ്റാ കൈമാറ്റത്തിനും, [[വൈഫൈ]] പോലെയുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ ലളിതമാക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വരുന്നു.<ref name=WhatIsNFC>{{ cite web |title=What is NFC?|url=http://www.nfc-forum.org/aboutnfc/|publisher=NFC Forum|accessdate=14 June 2011 }}</ref> ഒരു എൻഎഫ്‌സി ഉപകരണവും വൈദ്യുതബന്ധമില്ലാത്ത മറ്റൊരു എൻഎഫ്‌സി ഉപകരണവും തമ്മിലും ആശയവിനിമയം സാധ്യമാണ്. ഇത്തരത്തിലുള്ള ബന്ധത്തെ ടാഗ് എന്ന് വിളിക്കപ്പെടുന്നു.<ref name=Gadgetronica>{{ cite web |url=http://www.gadgetronica.com/blog/near-field-communication.html |title=NFC&nbsp;— future of wireless communication| author= Nikhila |date=26 October 2011 |publisher= Gadgetronica }}</ref>
 
[[ഐഎസ്ഓ/ഐഇസി 1443]], [[ഫെലിക]] എന്നിവ ഉൾപ്പെട്ട നിലവിലുള്ള [[റേഡിയോ ആവൃത്തി തിരിച്ചറിയൽ]] മാനകത്തെ അടിസ്ഥാനമാക്കി, വിവിധ ആശയവിനിമയ നിയമങ്ങളും ഡാറ്റാ കൈമാറ്റ രീതികളും ഉൾപ്പെടുത്തിയാണ് എൻഎഫ്‌സി മാനകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. [[നോക്കിയ]], [[ഫിലിപ്സ്]], [[സോണി]] എന്നിവർ ചേർന്ന് 2004ൽ സ്ഥാപിച്ച, ഇപ്പോൾ 160ഓളം അംഗങ്ങളുള്ള എൻഎഫ്‌സി ഫോറം ആണ് ഐഎസ്ഓ/ഐഇസി 18092 ഉൾപ്പെടുത്തിയിട്ടുള്ള എൻഎഫ്‌സി മാനകം തയ്യാറാക്കിയിട്ടുള്ളത്. ഈ ഫോറം എൻഎഫ്‌സിയെ പ്രോത്സാഹിപ്പിക്കുകയും ഉപകരണത്തിന്റെ അനുഗുണതയെ പരിശോധിക്കുകയും ചെയ്യുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/നിയർ_ഫീൽഡ്_കമ്മ്യൂണിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്