"നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) എന്നത് ഡാറ്റ കൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Near field communication}}
നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) എന്നത് ഡാറ്റ കൈമാരുന്നതിനുള്ള ഒരു സാങ്കേതികവിദ്യ ആണു.ഈ സാങ്കേതികവിദ്യ ഉള്ള 2 ഉപകരണങൾ തമ്മിൽ ഡാറ്റ കയമാറാൻ 2 ഉപകരണങളും തമ്മിൽ തൊടുകയൊ വളരെ അടുത്ത് പിടിക്കുകയൊ ചെയ്താൽ മതി.പുതിയ സ്മാർട്ട് ഫോണിലും സ്പ്ർശനമില്ലാതെ പണമിടപാഡു നടത്താനും ഈ സാങ്കേതികവിദ്യ കൂടുതലായി ഉപയൊഗിച്ച് വരുന്നു.
സ്മാർട്ട് ഫോണുകളും സദൃശ്യ ഉപകരണങ്ങളിലും ആശയവിനിമയത്തിനായി ഉപയോഗിക്കാവുന്ന ഒരു സാങ്കേതികവിദ്യയാണ് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ. എൻ. എഫ്. സി. എന്നും പറയാറുണ്ട്. എൻ. എഫ്. സിയിൽ രണ്ട് ഉപകരണങ്ങളും തമ്മിൽ തൊടുകയൊ വളരെ അടുത്ത് പിടിക്കുകയോ ചെയ്യുന്നതിലൂടെയാണ് ബന്ധം സ്ഥാപിക്കുന്നത്. സ്പർശനമില്ലാതെ പണമിടപാടു നടത്താനും, ഡാറ്റാ കൈമാറ്റത്തിനും, വൈഫൈ പോലെയുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ ലളിതമാക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വരുന്നു. ഒരു എൻഎഫ്‌സി ഉപകരണവും വൈദ്യുതബന്ധമില്ലാത്ത മറ്റൊരു എൻഎഫ്‌സി ഉപകരണവും തമ്മിലും ആശയവിനിമയം സാധ്യമാണ്. ഇത്തരത്തിലുള്ള ബന്ധത്തെ ടാഗ് എന്ന് വിളിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/നിയർ_ഫീൽഡ്_കമ്മ്യൂണിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്