"ചിൽക്ക തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
 
[[ഇന്ത്യ]]യിലെ [[ഒഡീഷ]] സംസ്ഥാനത്ത് കിഴക്ക് തീരത്ത് [[ബംഗാൾ ഉൾക്കടലിനോട്|ബംഗാൾ ഉൾക്കടൽ]] ചേർന്ന് ഉള്ള [[ലവണജല തടാകം|ലവണജല തടാകമാണ്]] '''ചിൽക്ക തടാകം'''.[[പുരി]], [[ഖുർദ]], [[ഖഞ്ജാം]] എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം [[ദയ]] നദിയുടെ പതനപ്രദേശം കൂടിയാണ്. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ആണിത്. മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യസ്ഥപ്പെട്ടിരിക്കും. ശരാശരി 1100 ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം.കായലിൻറെ മദ്ധ്യ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സൊമോളൊ - ദുംകുടി ദ്വീപുകൾ. പൂർവ ഘാട്ടുകളുടെ അവശിഷ്ടങ്ങൾ ഈ ദ്വീപിൽ കാണാം. പാരിക്കുഡ് ദ്വീപുകൾ നല്ലൊരു ആകാശ കാഴ്ചയാണ് സഞ്ചാരികൾക്ക് നൽകുന്നത്. വർഷത്തിൽ ഏതു സമയവും ചിൽക്ക സന്ദർശിക്കാമെങ്കിലും ദേശാടനപക്ഷികൾ വിരുന്നിനെത്തുന്ന തണുപ്പ് കാലത്ത് ചിൽക്ക തടാകവും ദ്വീപുകളും കൂടുതൽ രസകരവും ആസ്വാദ്യകരവുമായിരിക്കും.
==ചിത്രശാല==
<gallery>
Image:DerrisPinnata.jpg|[[Pongamia pinnata]] (panigrahi)- A flowering shoot
Image:Sanderlings Im IMG 9382.jpg|Sanderling Calidris alba
Image:Terek Sandpiper I IMG 9379.jpg|Terek Sandpiper Xenus cinereus
Image:Kentish plover I2 IMG 9384.jpg|Kentish Plover (Charadrius alexandrinus)
Image:Black tailed Goodwit at Chilika I5 IMG 9350.jpg|Black-tailed Goodwit Limosa limosa
Image:Pied Kingfisher at Chilika I IMG 9396.jpg|Pied Kingfisher (Ceryle rudis)
Image:FalcoPeregrinusBabylonicusGould.jpg|[[Falcon]]
Image:CorroboreeSeaEagle.jpg|[[White-bellied Sea Eagle]]
Image:GreenSeaTurtle-2.jpg|[[Green Sea Turtle]]
Image:Dugong Marsa Alam.jpg|Dugong
Image:Anguidae.jpg| Limbless Lizard
Image:Prionailurus viverrinus 1.jpg|Fishing Cat
</gallery>
==അവലംബം==
{{Reflist|2}}
"https://ml.wikipedia.org/wiki/ചിൽക്ക_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്