"പുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65:
}}
 
[[ഒഡീഷ|ഒഡീഷയിലെ]] ഒരു നഗരമാണ് '''പുരി''' ([[ഒറിയ]]: ପୁରୀ). പുരി ജില്ലയുടെ ആസ്ഥാനവും ഈ നഗരം തന്നെയാണ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽനിന്നും 60കി.മീ(37 മൈൽ) തെക്കുമാറി [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്തായാണ് ഈ നഗരത്തിന്റെ സ്ഥാനം. 11ആം നൂറ്റാണ്ടിൽ പണിത ഒഡീഷയിലെ പ്രശസ്തമായ [[പുരി ജഗന്നാഥക്ഷേത്രം|ജഗന്നാഥക്ഷേത്രം]] ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി അറിയപ്പെടുന്നു. [[ചാർ ധാം|ചാർ ധാമുകളിൽ]] ഒന്നായ പുരി ഹൈന്ദവരുടെ ഒരു തീർഥാടനകേന്ദ്രംകൂടിയാണ്.
 
മനോഹരമായ കടൽത്തീരങ്ങൾക്കും പ്രശസ്തമാണ് പുരി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ പുരി കടപ്പുറത്തുനിന്നും സൂര്യാസ്തമയവും സൂര്യോദയവും കാണാൻ സാധിക്കുന്നു.
"https://ml.wikipedia.org/wiki/പുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്