"ലൈഫ് ഓഫ് പൈ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
കനേഡിയൻ നോവലിസ്റ്റായ യാൻ മാർട്ടെൽ രചിച്ച നോവലാണ് ലൈഫ് ഓഫ് പൈ. 2001-ൽ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. കപ്പൽച്ചേതത്തിൽ പെട്ട് 227 ദിവസം ഒരു ബംഗാൾ കടുവയോടൊത്ത് ലൈഫ് ബോട്ടിൽ കഴിയേണ്ടി വരുന്ന, [[പോണ്ടിച്ചേരി]]ക്കാരനായ പിസിൻ മൊളിറ്റർ പട്ടേൽ എന്ന യുവാവിന്റെ കഥയാണിത്. 2002-ലെ [[മാൻ ബുക്കർ പുരസ്ക്കാരം]] നേടി. 2012-ൽ ഈ നോവലിനെ ആധാരമാക്കി ഡേവിഡ് മാഗീയുടെ തിരക്കഥയിൽ [[ആങ്ങ് ലീ]] സംവിധാനം ചെയ്ത [[ലൈഫ് ഓഫ് പൈ(ചലച്ചിത്രം)|ലൈഫ് ഓഫ് പൈ]] എന്ന [[ഹോളിവുഡ്]] ചലച്ചിത്രം പുറത്തിറങ്ങി.
 
[[ar:حياة باي]]
[[cs:Pí a jeho život]]
[[da:Pi's liv]]
[[de:Schiffbruch mit Tiger]]
[[et:Pii elu]]
[[es:La vida de Pi]]
[[eo:Life of Pi]]
[[fa:زندگی پی]]
[[fr:Histoire de Pi]]
[[ko:파이 이야기]]
[[id:Life of Pi]]
[[is:Sagan af Pí]]
[[it:Vita di Pi]]
[[he:חיי פיי]]
[[nl:Het leven van Pi]]
[[ja:パイの物語]]
[[pl:Życie Pi]]
[[pt:Life of Pi]]
[[ru:Жизнь Пи]]
[[fi:Piin elämä]]
[[sv:Berättelsen om Pi]]
[[th:การเดินทางของพาย พาเทล]]
[[vi:Cuộc đời của Pi]]
[[zh:少年Pi的奇幻漂流]]
"https://ml.wikipedia.org/wiki/ലൈഫ്_ഓഫ്_പൈ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്