"തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ഇന്‍ഫോബോക്സ്+ചിത്രശാല |
(ചെ.)No edit summary |
||
വരി 21:
}}
1932-ല്‍ [[കേരള ഫ്ലൈയിങ് ക്ലബ്|കേരള ഫ്ലൈയിങ് ക്ലബിന്റെ]] ഭാഗമായി '''തിരുവനന്തപുരം വിമാനത്താവളം''' സ്ഥാപിതമായി. [[തിരുവനന്തപുരം ]] നഗരത്തില്‍ നിന്നും 5 കി.മീ ദൂരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. 1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങള്‍, [[സിംഗപ്പൂര്‍]], [[
[[ഇന്ത്യന്‍ ഏയര്‍ലൈന്‍സ്]], [[ജെറ്റ് ഏയര്‍വേയ്സ്]], [[ഏയര്‍ ഡെക്കാന്‍]], [[കിങ്ഫിഷര്‍ എയര്‍ലൈന്‍സ്]], [[ഏയര്‍ സഹാറ]], [[പാരമൗണ്ട് ഏയര്‍വേയ്സ്]] എന്നീ ആഭ്യന്തര വീമാന കമ്പനികളും, [[ഏയര്‍ ഇന്ത്യ]], [[ഗള്‍ഫ് ഏയര്‍]], [[ഒമാന്‍ ഏയര്‍]], [[കുവൈറ്റ് ഏയര്‍വേയ്സ്]], [[സില്‍ക് ഏയര്‍]], [[ശ്രീലങ്കന്‍ ഏയര്‍ലൈന്‍സ്]], [[ഖത്തര്‍ ഏയര്‍വേയ്സ്]], [[ഏയര്‍ അറേബ്യ]], [[എമിറേറ്റ്സ്]], [[ഇത്തിഹാദ് എയര്‍വേയ്സ്]] എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്നു. രണ്ട് സൈനികാവശ്യത്തിനായുള്ള വീമാനത്തവളങ്ങളും - ഒന്നു അന്താരാഷ്ട്രവീമാനത്തവളത്തിനടുത്തായും മറ്റൊന്ന് ഇന്ത്യന്‍ ഏയര്‍ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ് ആസ്ഥാനത്തും- ഉണ്ട്. സ്ഥിരമായുള്ള ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ക്കു പുറമേ, ഫസ്റ്റ് ചോയ്സ് ഏയര്‍ വേയ്സ്, ലണ്ടന്‍ ഗാറ്റ്വിക്ക്, മൊണാര്‍ക്ക് മുതലായ ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും ടൂറിസം സീസണോടനുബന്ധിച്ച് ഇവിടെ ലാന്റ് ചെയ്യാറുണ്ട്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനു കാരണമായിട്ടുണ്ട്. [[ശ്രീലങ്ക]],
==ചിത്രശാല==
|