"ചെറുചണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
== അതസി -അഗശി - ചെറുചണ ==
 
{{Taxobox
| color = lightgreen
| synonyms = രൂദ്രപത്നി, നീലപുഷ്പം, ഉമാ, അതസീ, അഗശീ, ദേവീ (സംസ്കൃതം).<br /> അലസീ, തീസീ, മസീനാ(ഹിന്ദി)<br /> അലിഡി, അലിവിരായ് (തമിഴ്)<br /> Flax plant(ആംഗലേയം)<br />
}}
 
[[image:അതസിപുഷ്പങ്ങള്‍.jpg|250px|thumb|left|അതസി പുഷ്പങ്ങള്‍]]
കായകള്‍ക്കും നാരിനും വേണ്ടിയും അലങ്കാര ചെടിയായും വളര്‍ത്തുന്ന സസ്യമാണ് ചെറുചണ. അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നു. വസ്ത്രങ്ങള്‍, ചായം, കടലാസ്സ്, ഔഷധങ്ങള്‍, മത്സ്യബന്ധന വലകള്‍, സോപ്പ് മുതലായവുടെ നിര്‍മ്മാണത്തിന് അഗശി ഉപയോഗിക്കുന്നു.
 
==ഔഷധഗൂണം==
കായ്കളില്‍ അടങ്ങിയിരിക്കുന്ന ''ലിഗ്നനുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും'' ഹൃദയ ആരോഗ്യത്തെയും, സ്തന, ''പ്രോസ്റ്റേറ്റ്'' അര്‍ബുദ പ്രതിരോധത്തെയും വര്‍ദ്ധിപ്പിക്കുന്നു. <ref name="pmid15913884">{{cite journal |author=Chen J, Wang L, Thompson LU |title=Flaxseed and its components reduce metastasis after surgical excision of solid human breast tumor in nude mice |journal=Cancer Lett. |volume=234 |issue=2 |pages=168–75 |year=2006 |pmid=15913884 |doi=10.1016/j.canlet.2005.03.056}}</ref><ref name="pmid15897583">{{cite journal |author=Thompson LU, Chen JM, Li T, Strasser-Weippl K, Goss PE |title=Dietary flaxseed alters tumor biological markers in postmenopausal breast cancer |journal=Clin. Cancer Res. |volume=11 |issue=10 |pages=3828–35 |year=2005 |pmid=15897583 |doi=10.1158/1078-0432.CCR-04-2326}}</ref> <ref>{{cite news | title = Flaxseed Stunts The Growth Of Prostate Tumors | url = http://www.sciencedaily.com/releases/2007/06/070603215443.htm | accessdate = 2007-11-23 | date = 2007-06-04 | publisher = ScienceDaily }}</ref> രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതു വഴി പ്രമേഹത്തിലും അഗസി ഒരു ഔഷധ/ആഹാരമായുപയോഗിക്കാം.<ref>{{cite journal | last =Dahl | first =WJ | authorlink = | coauthors =Lockert EA Cammer AL Whiting SJ | title =Effects of Flax Fiber on Laxation and Glycemic Response in Healthy Volunteers | journal =Journal of Medicinal Food | volume =Vol. 8 | issue =No. 4 | pages =508-511 | publisher = | date =December 2005 | url = http://www.liebertonline.com/doi/abs/10.1089/jmf.2005.8.508 | doi = | id = | accessdate = 2007-05-14}}</ref> നാരുകളുടെ ആധിക്യം കാരണം അഗസി ഒരു വിരേചന ഔഷധമായും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. എങ്കിലും ആമാശയത്തില്‍ ജലാംശം കുറയുകയാണങ്കില്‍ ആമാശയത്തില്‍ തടസ്സങ്ങളുണ്ടാക്കുകയും, മറ്റ് മരുന്നുകളുടെ ഫലം കുറയ്ക്കുകയും ചെയ്യും.<ref>ref name = NCCAM>{{cite web |url = http://nccam.nih.gov/health/flaxseed/ |title = Flaxseed and Flaxseed Oil |accessdate=2008-01-03 |format= |work= |publisher = National Center for Complementary and Alternative Medicine}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/155270" എന്ന താളിൽനിന്ന് ശേഖരിച്ചത്