"ആരാധനക്രമ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Francis Kallarakal}} 450px|thumb ക്രൈസ്തവ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|FrancisLiturgical Kallarakalyear}}
{{Christianity}}
[[Image:Rok liturgiczny - Liturgical year.jpg|450px|thumb]] ക്രൈസ്തവ സഭ ഓരോ വർഷത്തെയും തിരുനാളാഘോഷങ്ങൾ, വിശുദ്ധരുടെ ദിവസങ്ങൾ, അതാത് ദിവസങ്ങളിലെ ദിവ്യബലിയർപ്പണത്തിന് ഇടയിലുള്ള വായനകൾ എന്നിവ നിർണയിക്കുന്നതിനായി ചിട്ടപ്പെടുത്തിയിട്ടുള്ള കലണ്ടർ ആണ് ആരാധന ക്രമ വർഷം അഥവാ സഭാ വർഷം. ആഴ്ചകളെ അടിസ്ഥാനമാക്കിയാണ് കലണ്ടർ നിർമിച്ചിട്ടുള്ളത്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് വരുന്ന ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ക്രമ വർഷത്തിലെ ഒരാഴ്ച. ആരാധന ക്രമവർഷത്തെ കാലങ്ങളും (ആഗമന കാലം, തപസ്സുകാലം, ഉയർപ്പ് കാലം, സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം തുടങ്ങിയവ) ആഴ്ചകളും ദിവസങ്ങളും ആയിട്ടാണ് തിരിച്ചിരിക്കുന്നത്. കത്തോലിക്കാ-ഓർത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ഒരേ കലണ്ടർ തന്നെയാണ് പിന്തുടരുന്നതെങ്കിലും കന്യകാമറിയം, വിശുദ്ധന്മാർ എന്നിവരുടെ വണക്കം ആചരിക്കാത്തതിനാൽ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് തിരുനാളുകൾ മാത്രമേ പ്രൊട്ടസ്റ്റന്റ് സഭകൾക്കുള്ളൂ. ആഗമന കാലം (Advent Season) ഒന്നാം ഞായർ മുതൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ വരെയാണ് കത്തോലിക്കാ സഭയുടെ ആരാധന ക്രമവർഷം. കാലങ്ങളിൽ വലിയ വ്യത്യാസമില്ലെങ്കിലും സെപ്തംബർ ഒന്നിനാണ് പൌരസ്ത്യ ഓർത്തോഡോക്സ് സഭയുടെ വർഷാരംഭം.
 
Line 8 ⟶ 9:
===ആഗമന കാലം===
 
ക്രിസ്മസിന്[[ക്രിസ്തുമസ്|ക്രിസ്മസി]]ന് മുൻപുള്ള നാല് ആഴ്ചകളാണ് ആഗമനകാലം (Advent Season). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബറിലെ അവസാന ഞായറാഴ്ചയോ ഡിസംബറിലെ ആദ്യ ഞായറാഴ്ചയോ ആണ് ആഗമനകാലം ആരംഭിക്കുന്നത്. ഡിസംബർ ഇരുപത്തി നാലാം തീയതി വൈകുന്നേരമാണ് ആഗമന കാലം അവസാനിക്കുന്നത്. ഈ കാലയളവിൽ അൾത്താര അലങ്കരിക്കുന്ന തുണികളുടെയും വിരികളുടെയും, കുർബാന അർപ്പിക്കുന്ന സമയത്ത് വൈദീകൻ ധരിക്കുന്ന മേലങ്കിയുടെയും നിറം നീലയായിരിക്കും. കേരളത്തിലെ ക്രൈസ്തവർ ഈ കാലയളവിനെ ചെറിയ നോമ്പ് കാലം, ഇരുപത്തഞ്ച് നോമ്പുകാലം എന്നും വിളിക്കാറുണ്ട്. ഈ നോയമ്പ് കാലത്ത് ഉപവാസം, ഇഷ്ട വസ്തുക്കളെ വർജ്ജിക്കൽ (ആശയടക്കം), മാസം വർജ്ജിക്കൽ എന്നിവയും ക്രൈസ്തവർ ആചരിക്കാറുണ്ട്‌. വിവാഹം ഈ കാലത്ത് നിഷിദ്ധമാണ്.
 
===ക്രിസ്മസ് കാലം===
"https://ml.wikipedia.org/wiki/ആരാധനക്രമ_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്