"ആസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പൂർണ്ണമായ രൂപം അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
പൂർണ്ണമായ രൂപം അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫോർമേഷൻ ഇന്റർ ചെയ്ഞ്ച്. 256 അക്ഷരങ്ങൾ മാത്രം ഉൾക്കൊള്ളുന്നു യൂറോപ്യൻ ലിപിസഞ്ചയം
മുഖ്യമായും യൂറോപ്യൻ മനുഷ്യഭാഷകളെ അടിസ്ഥാനമാക്കി 256 അക്ഷരങ്ങൾക്കു് ഇടം നൽകിയിട്ടുള്ള ഒരു കമ്പ്യൂട്ടർ [[ലിപിസ്ഥാനപ്പട്ടിക]]യാണു് '''ആസ്കി''' (ASCII). പൂർണ്ണമായ രൂപം അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫോർമേഷൻ ഇന്റർ ചെയ്ഞ്ച്.
 
മനുഷ്യഭാഷകളിൽ ഉപയോഗിക്കുന്ന ലിപികൾ, അക്ഷരങ്ങൾ, ചിഹ്നനങ്ങൾ, മറ്റു പ്രമുഖ രൂപങ്ങൾ എന്നിവയ്ക്കു സമാനമായി 0,1 എന്നീ രണ്ടു് (ബൈനറി) അക്കങ്ങളിൽ അധിഷ്ഠിതമായ കമ്പ്യൂട്ടർ വിവരവ്യവസ്ഥയിലേക്കും തിരിച്ചും ബന്ധപ്പെടുത്തുന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട പട്ടികകളാണു് ലിപിസ്ഥാനപ്പട്ടികകൾ.
 
==ഇതും കാണുക==
[[യുണികോഡ്]]
"https://ml.wikipedia.org/wiki/ആസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്