"പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: mr:प्लास्टिक)
 
====മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക്കുകൾ ====
ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകളെപ്പോലെത്തന്നെ മരുന്നുകൾ, പൊതിയാനും, കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്ലാസ്റ്റിക്കുകൾക്കും കർശനമായ നിബന്ധനകളുണ്ട്. കൂടാതെ സിറിഞ്ചുകൾ, കയ്യുറകൾ മറ്റുപകരണങ്ങൾ ,എന്നിങ്ങനെ ചികിത്സാരംഗത്തെ ഒട്ടനവധി നിത്യോപയോഗ സാധനങ്ങൾക്ക് വേറേയും<ref>[http://www.astm.org/Standards/medical-device-and-implant-standards.html ASTM standards for medical-device-and-implant]</ref>.
 
ശരീരത്തിനകത്ത് ഉപയോഗുക്കുന്നവ '''ബയോമെഡിക്കൽ പ്ലാസ്റ്റിക്''' എന്ന ഉപവിഭാഗത്തിൽ പെടുന്നു.
ഹൃദയത്തിനകത്തെ കൃത്രിമ വാൽവ്, കൃത്രിമ രക്തധമനികൾ, സ്റ്റെൻറ്,   കോൺട്ക്റ്റ് ലെൻസ്, എന്നിങ്ങനെയുളള സവിശേഷ സാധനങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം നിലവാര നിബന്ധനകളുണ്ട്.
 
===ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകൾ<ref>[http://www.assobioplastica.org/wp-content/uploads/2011/04/Principles-of-BIODEGRADABLE-PLASTICS-the-science-the-hype-and-the-misleading-claims.pdf Biodegradable Plastics]</ref> ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1551843" എന്ന താളിൽനിന്ന് ശേഖരിച്ചത്