"ആർ.പി. സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 117:
 
2007ൽ നടന്ന പ്രഥമ [[ട്വെന്റി20]] ലോകകപ്പ് ടീമിലും ആർ.പി സിങ് ഇടം നേടി. മികച്ച പ്രകടനം കാഴ്ചവെച്ച ഇദ്ദേഹം ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ കളിക്കരനായി. 7 മത്സരങ്ങളിൽ നിന്നായി 12 വിക്കറ്റുകളായിരുന്നു ലോകകപ്പിൽ ഇദ്ദേഹത്തിന്റെ സമ്പാദ്യം.
==അവലംബം==
 
<references/>
{{DEFAULTSORT:സിങ്, ആർ.പി.}}
{{lifetime|1985|LIVING|ഡിസംബർ 6|}}
"https://ml.wikipedia.org/wiki/ആർ.പി._സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്