"പോഞ്ഞിക്കര റാഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
പതിനഞ്ചാം വയസ്സിൽ ആദ്യമായി എഴുതിയ 'ആന്റണിയുടെ വാഗ്ദാനം' എന്ന കഥ റാഫേൽ ജെ നെടുവത്തേഴത്ത് പോഞ്ഞിക്കര എന്ന പേരിൽ 'സത്യനാദം' പത്രത്തിൽ അച്ചടിച്ചുവന്നു. ദീപം ഡെയ്‌ലി, സുപ്രഭ വീക്കിലി, ഉദയം വീക്കിലി, ഡമോക്രാറ്റ് വീക്കിലി, ദീനബന്ധു ഡെയ്‌ലി എന്നിവയുടെ പത്രാധിപരായി കൂറെ നാൾ ജോലി നോക്കി. സി എം സ്റ്റീഫൻ എം ഡിയായിരുന്ന 'സോഷ്യസിസ്റ്റ് ലേബറി'ന്റെ പത്രാധിപരായിരുന്നു. കൂടപ്പിറപ്പ്, മിന്നാമിനുങ്ങ് എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി.
[[സെബീന റാഫി|സെബീന റാഫിയുമൊന്നിച്ച്]] രചിച്ച [[കലിയുഗം (ഗ്രന്ഥം)|കലിയുഗത്തിന്]] 1971-ലെ [[കേരള സാഹിത്യ അക്കാദമി]] അവാർഡു ലഭിച്ചു. 1958-ൽ പ്രസിദ്ധപ്പെടുത്തിയ [[സ്വർഗദൂതൻ]] മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലാണ്. സബീനയോടൊപ്പം ചേർന്ന് [[ശുക്രദശയുടെ ചരിത്രം]] എന്ന ഗ്രന്ഥവും രചിച്ചു. 1956 ൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥയും, സംഭാഷണവും രചിച്ചു <ref name=ponjikkara>[http://www.malayalasangeetham.info/displayProfile.php?category=screenplay&artist=Ponjikkara%20Rafi പോഞ്ഞിക്കര റാഫി] മലയാളം സംഗീതം ഇൻഫോ </ref>.
 
==കൃതികൾ==
"https://ml.wikipedia.org/wiki/പോഞ്ഞിക്കര_റാഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്