"വിശുദ്ധ സ്തേഫാനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
ചരിത്രകാരന്മാർ അനുമാനിക്കുന്നതു പ്രകാരം സ്തേഫാനോസിന്റെ മരണം ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം ഏകദേശം ക്രി.വ. 34 - 35 കാലഘട്ടങ്ങളിൽ ആയിരുന്നു. ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങൾ ആറാം അധ്യായത്തിൽ, ആദിമ സഭയിൽ ജറുസലേം ദേവാലയത്തിൽ [[ഡീക്കൻ|ഡീക്കന്മാരായി]] സേവനം അനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ട ഏഴുപേരിൽ ഒരാളായിരുന്നു ഇദ്ദേഹം. അന്നത്തെ യഹൂദ സമൂഹത്തിൽ അദ്ദേഹം ക്രിസ്തുവിനു വേണ്ടി പ്രഘോഷണം നടത്തുകയും അനേകം പേരെ ക്രൈസ്തവസഭയിലേക്ക് കൊണ്ടു വരുന്നതിൽ വിജയിക്കുകയും ചെയ്തു. സിനഗോഗിലെ അംഗങ്ങളുമായുള്ള തർക്കത്തെ തുടർന്ന് സ്തേഫാനോസിന്റെ പേരിൽ മതനിന്ദ ആരോപിക്കപ്പെട്ടു({{Bibleverse||Acts|6:11}}). ദേവാലയത്തിനും നിയമത്തിനും എതിരെ സംസാരിച്ചു എന്ന ആരോപണങ്ങളെ തുടർന്ന് വിചാരണ ചെയ്യപ്പെട്ട സ്തേഫാനോസ് മരണത്തിനു വിധിക്കപ്പെടുകയും കല്ലേറേറ്റു കൊല്ലപ്പെടുകയും ചെയ്തു.
 
==ഇന്ത്യയിലെ ദേവാലയം==
ഇന്ത്യയിൽ ആദ്യമായി വി. എസ്ത്പ്പാനോസിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ദേവാലയം കേരളത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂരിൽ ആണ്. അത് സ്ഥാപിക്കപ്പെട്ടത് 1635 ൽ ആണ്. ഇന്നും വിളിച്ചാൽ വിളികേൾക്കുന്ന വിശുദ്ധനായി സഭയുടെ ആദ്യത്തെ രക്തസാക്ഷി ഉഴവൂരിൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ട് വസിക്കുന്നു.
 
== അവലംബം ==
{{Reflist}}

[http://www.uzhavoorpally.org
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/വിശുദ്ധ_സ്തേഫാനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്